ഒന്നര വയസുകാരന്റെ കൊലപാതകം; പുനരന്വേഷണ ഹരജി തള്ളി
കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ ഒന്നര വയസുകാരനെ മാതാവ് കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നൽകിയ പുനരന്വേഷണ ഹരജി തള്ളി. കുഞ്ഞിന്റെ മാതാവായ ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിതിൻ...
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മോഷണം; പയ്യോളിയിലെ കള്ളൻ പിടിയിൽ
കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മോഷണത്തിനിറങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബാഷിറിനെയാണ് (27) റൂറൽ ജില്ലാ ഡാൻസാഫ് പോലീസ് ടീം പിടികൂടിയത്. പയ്യോളിയിലെ ഹോം അപ്ളയൻസ് കടയിലാണ് പിപിഇ...
ജില്ലയിലെ 4 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ അംഗീകാരം
കണ്ണൂര്‍: ജില്ലയിലെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ അംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ് അംഗീകാരമാണ് ഇവക്ക് ലഭിച്ചത്. ഉദയഗിരി (94 ശതമാനം പോയിന്റ്), പുളിങ്ങോം(90), ചെറുകുന്ന് തറ(88), ആറളംഫാം(84) എന്നിവയാണ്...
ദാരിദ്ര്യം മൂലം നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; പോലീസ് തടഞ്ഞു
കണ്ണൂർ: നവജാത ശിശുവിനെ വിൽക്കാൻ നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. കക്കാട് വാടകക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒക്‌ടോബർ 30ന് ജനിച്ച...
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് അധികൃതരെ അറസ്‌റ്റ് ചെയ്‌തു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്
കണ്ണൂര്‍: മെഡിക്കല്‍ പിജി ക്ലാസുകള്‍ പുനരാരംഭിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും മാനേജറെയും അറസ്‌റ്റ് ചെയ്‌തു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇരുവരെയും തിങ്കളാഴ്‌ച ...
കണ്ണൂര്‍ രാമപുരത്ത് മല്‍സ്യ ലോറി അപകടത്തില്‍ പെട്ടു
കണ്ണൂര്‍: മംഗാലപുരത്തേക്ക് മൽസ്യം കൊണ്ട് പോകുന്ന ലോറി കണ്ണൂര്‍ രാമപുരം ഭാസ്‌കരന്‍ പീടികക്ക് സമീപം അപകടത്തില്‍ പെട്ടു. റോഡ് കയറ്റിറക്കത്തില്‍ വച്ച് പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ തെന്നി നീങ്ങിയ ലോറി മുന്നോട്ടുളള ഇറക്കത്തിലേക്ക്...
ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. ആറളം കൊട്ടിയൂർ വനപാലകരുടേയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റേയും ആറളം ഫാം സെക്യൂരിറ്റി വിഭാഗത്തിന്റേയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്താനുള്ള നടപടികൾ തുടങ്ങിയത്. നാല്...
പഴയങ്ങാടിയില്‍ സ്‍ത്രീ സൗഹൃദ വിശ്രമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
കണ്ണൂര്‍: പഴയങ്ങാടി ബസ് സ്‌റ്റാന്‍ഡില്‍ ഒരുക്കിയ സ്‍ത്രീ സൗഹൃദ വിശ്രമകേന്ദ്രം നാടിനു സമര്‍പ്പിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ബസ് സ്‌റ്റാന്‍ഡിലെത്തുന്ന സ്‍ത്രീകള്‍ക്കും, വിദ്യാര്‍ഥിനികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്...









































