അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് അധികൃതരെ അറസ്‌റ്റ് ചെയ്‌തു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

By News Desk, Malabar News
Malabarnews_kerala high court
Representational image
Ajwa Travels

കണ്ണൂര്‍: മെഡിക്കല്‍ പിജി ക്ലാസുകള്‍ പുനരാരംഭിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും മാനേജറെയും അറസ്‌റ്റ് ചെയ്‌തു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇരുവരെയും തിങ്കളാഴ്‌ച  ഹാജരാക്കാനാണ് ജസ്‌റ്റിസ് പിവി ആശയുടെ നിര്‍ദേശം.

Malabar News: പകിടീരി ബാപ്പുട്ടി ഹാജി മരണമടഞ്ഞു

വിദ്യാര്‍ഥികളുടെ ഹരജിയില്‍ ഇരുവരോടും ഇന്ന് നേരിട്ട് ഹാജാരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവര്‍ ഹാജരായില്ല. കോടതി ഉത്തരവ് പാലിക്കാത്തതിനാലാണ് അറസ്‌റ്റ് ചെയ്‌തു ഹാജരാക്കാന്‍ ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE