കണ്ണൂര്‍ രാമപുരത്ത് മല്‍സ്യ ലോറി അപകടത്തില്‍ പെട്ടു

By Syndicated , Malabar News
kannur news_Malabar news
Ajwa Travels

കണ്ണൂര്‍: മംഗാലപുരത്തേക്ക് മൽസ്യം കൊണ്ട് പോകുന്ന ലോറി കണ്ണൂര്‍ രാമപുരം ഭാസ്‌കരന്‍ പീടികക്ക് സമീപം അപകടത്തില്‍ പെട്ടു. റോഡ് കയറ്റിറക്കത്തില്‍ വച്ച് പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ തെന്നി നീങ്ങിയ ലോറി മുന്നോട്ടുളള ഇറക്കത്തിലേക്ക് നീങ്ങി 50 മീറ്ററോളം മാറി റോഡരികിലെ ഓവുചാലില്‍ ചെന്ന് ഭാഗികമായി മറിയുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ലോറിയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. സംഭവ സമയം റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ലോറി പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി.

Read also: ആറളം ഫാമില്‍ കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE