പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു
കണ്ണൂർ: കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു. നബീൽ - റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കോവിഡ് വ്യാപനം; കണ്ണൂരില്‍ സന്ദര്‍ശകര്‍ക്ക് ബീച്ചുകളില്‍ വിലക്ക്
കണ്ണൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. 15 വരെയാണ് സന്ദര്‍ശകര്‍ക്ക് ബീച്ചുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കളക്‌ടർ ടി വി സുഭാഷ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
യാതൊരു വിധ...
ജില്ലയിലെ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസ് സ്‌റ്റേഷന്‍ ഉല്‍ഘാടനം ചെയ്‌തത്. ഓണ്‍ലൈന്‍ വഴിയാണ് ഉല്‍ഘാടന ചടങ്ങുകള്‍ നടന്നത്. സൈബര്‍ പോലീസ് സ്‌റ്റേഷന്റെ...
യുവാവിനെ ആന ചവിട്ടിക്കൊന്നു
പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവിന് ദാരുണ അന്ത്യം. ആറളം ഫാം ഏഴാം ബ്ളോക്കിലെ (കുട്ടപ്പൻ കോളനി) ബബീഷ് (19) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 5.30...
ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
കണ്ണൂർ: ജില്ലയിൽ ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് വൻ തട്ടിപ്പ്. കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പുകാരൻ സംസ്‌ഥാനം വിട്ടു എന്ന് സംശയമുള്ള സാഹചര്യത്തിൽ...
കണ്ണുകളിലെ കാൻസർ; സംസ്‌ഥാനത്തെ ആദ്യ ചികിൽസാ കേന്ദ്രം മലബാറിൽ
തലശേരി: കണ്ണുകളിലെ കാൻസറിന്റെ അത്യാധുനിക ചികിൽസാ കേന്ദ്രം കണ്ണൂരിൽ ഒരുങ്ങുന്നു. തലശേരി മലബാർ കാൻസർ സെന്ററിനെ പോസ്‌റ്റ് ഗ്രാജ്വേറ്റ് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് ആയി വികസിപ്പിക്കുന്നതിന് ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് 18...
സ്വർണ വ്യാപാരിയെ കൊലപ്പെടുത്തി; ഖത്തറിൽ കണ്ണൂർ സ്വദേശികളായ നാല് പേർക്ക് വധശിക്ഷ
ദോഹ: സ്വർണ വ്യാപാരിയായ യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മലയാളികളായ നാല് പേർക്ക് വധശിക്ഷ വിധിച്ച് ഖത്തർ. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശികളായ ഒന്നാം പ്രതി കെ അഷ്‌ഫീർ (30), രണ്ടാം പ്രതി...
വധിക്കാൻ ഗൂഢാലോചന, കെഎം ഷാജിയുടെ സുരക്ഷ വർധിപ്പിച്ചു; എസ് പി യതീഷ് ചന്ദ്ര
കണ്ണൂർ: കെഎം ഷാജി എംഎൽഎയെ വധിക്കാൻ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന പരാതിയെ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് എസ് പി യതീഷ് ചന്ദ്ര. കേസിൽ അന്വേഷണം തുടരുകയാണ്. എംഎൽഎയെ വധിക്കാനുള്ള പദ്ധതി ചർച്ച...









































