കണ്ണൂരിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം
കണ്ണൂര്‍: കണ്ണവത്തെ എസ് ഡി പി ഐ പ്രവത്തകനായ മൂഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതം. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ട സലാഹുദ്ദീന്‍ 3.40ഓടെയാണ്...
ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി വെട്ടേറ്റു മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ കൊലക്കണക്കിലേക്ക് ഒന്ന് കൂടി. കൂത്തുപറമ്പിന് സമീപം കണ്ണവത്തിനടുത്ത് കൈച്ചേരിയിലാണ് മുപ്പത് വയസ്സുള്ള മുഹമ്മദ് സലാഹുദ്ദീന്‍ വെട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ഇയാള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനും...
രോഗികൾ വർദ്ധിച്ചാൽ ചികിത്സ വീട്ടിൽ; നീക്കവുമായി ആരോഗ്യ വകുപ്പ്
കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ ആരോഗ്യവകുപ്പ് ആലോചിക്കുന്നു. നിലവിൽ 50 പേരാണു വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുണ്ടായിരുന്ന 9 പേർ കോവിഡ്...
300 വിമാനങ്ങൾ, അരലക്ഷം യാത്രക്കാർ; വന്ദേ ഭാരതിലെ കണ്ണൂർ കണക്കുകൾ
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷൻ കണ്ണൂരിൽ ഇറക്കിയത് 50,000 യാത്രക്കാരെ. 13 രാജ്യങ്ങളിൽ നിന്നായി 300 വിമാന സർവീസുകളാണ്...
കണ്ണൂരില്‍ കോവിഡ് രോഗി ജീവനൊടുക്കി
കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ ആശുപത്രിയില്‍ ജീവനൊടുക്കി. ചാല സ്വദേശി രവീന്ദ്രന്‍(60)ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് രവീന്ദ്രനെയും ഭാര്യയെയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം...
കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി
കണ്ണൂര്‍: മത്സ്യ ബന്ധനത്തിനായി ബോട്ടില്‍ കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. സെപ്റ്റംബര്‍ ഒന്നിന് തലശ്ശേരിയില്‍ നിന്ന് പോയവരെയാണ് കാണാതായത്. കൊല്ലം പയറ്റുവിള സ്വദേശി വി.സുരേഷ് കുമാറിനെ (55)യാണ് കാണാതായത്.
സുരേഷിന്റെ കൂടെയുണ്ടായിരുന്നവരുടെ പരാതിയില്‍ തീരദേശ...
കണ്ണൂരിന് ആശ്വാസം; രോഗമുക്തി നേടിയത് 123 പേര്‍
കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച രോഗമുക്തി നേടിയത് 123 പേര്‍. കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 123 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ...
കോവിഡ്; കണ്ണൂരില്‍ രോഗമുക്തി നേടിയവര്‍ 123; സമ്പര്‍ക്ക രോഗികള്‍ 118; ആകെ രോഗബാധ 142
കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച 142 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 118 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന്...









































