കണ്ണൂർ സെൻട്രൽ ജയിലിൽ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ്(35) മരിച്ചത്. പോക്‌സോ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ബിജു.
ജയിലിലെ...
ഏണിപ്പടിയില്‍ നിന്ന് വീണ പിഞ്ചുകുഞ്ഞ് മരിച്ചു
കണ്ണൂർ: മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാട്ടൂൽ സൗത്ത് മുഹിയുദ്ദീൻ ജുമാ മസ്‌ജിദിനു സമീപത്തെ യു ഷാജഹാന്റെയും ബീമവളപ്പിൽ മുഹൈറയുടെയും മകൾ, പത്തുമാസം പ്രായമുള്ള ലിസ ബിൻത്...
ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; മരങ്ങൾ പിഴുതെറിഞ്ഞു
കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി ആറളം ഫാമിലെ ബ്ളോക്ക് ഒമ്പതിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബ്ളോക്കിലെ താമസക്കാരിയായ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂടി കാട്ടാന തകർത്തു. സമീപത്തെ...
മട്ടന്നൂരിലെ ബോംബ് സ്‍ഫോടനം; ഉറവിടം കണ്ടെത്താനാകാതെ പോലീസ്
കണ്ണൂർ: മട്ടന്നൂരിൽ ബോംബ് സ്‍ഫോടനം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും ബോംബിന്റെ ഉറവിടം കണ്ടെത്താനാകാതെ പോലീസ്. പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റെയ്‌ഡ് തുടരുകയാണെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്ണൂരിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ...
ആറളം ഫാമിലെ ആനമതിൽ; വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എംവി ജയരാജൻ
കണ്ണൂര്‍: ആറളം ഫാമിലെ ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വിദഗ്‌ധ സമിതി റിപ്പോർട് തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...
ആറളം ഫാമിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
കണ്ണൂർ: ജില്ലയിലെ ആറളത്ത് ആദിവാസി കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ളോക്കിലെ ദാമു(45) ആണ് മരിച്ചത്. ഈറ്റ വെട്ടാൻ ഇറങ്ങിയതിന് പിന്നാലെയാണ് കാട്ടാന ദാമുവിനെ ആക്രമിച്ചത്.
നിലവിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ...
കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
കണ്ണൂർ: ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്.
ഈ മാസം ഒന്‍പത് മുതൽ...
ജില്ലയിലെ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്
കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്. ബോംബേറിനെ തുടർന്ന് ആളപായം ഉണ്ടായിട്ടില്ല. എന്നാൽ ഓഫീസിന്റെ മുൻവശത്തെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്.
ആക്രമണം നടക്കുമ്പോൾ ഓഫീസിൽ...









































