Sun, Jan 25, 2026
22 C
Dubai

കണ്ണൂരിൽ വീടിന്റെ ബീം തകർന്ന് രണ്ട് മരണം

കണ്ണൂർ: ജില്ലയിൽ വീടിന്റെ ബീം തകർന്ന് രണ്ട് മരണം. ചക്കരക്കലിലെ ആറ്റടപ്പയിൽ ആണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകർന്നത്. ആറ്റടപ്പ സ്വദേശി കൃഷ്‌ണൻ, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ...

ജില്ലയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: ജില്ലയിലെ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ്(43) വെട്ടേറ്റത്. ഇന്നലെ രാത്രിയോടെ നടന്ന ആക്രമണത്തിൽ പ്രശാന്തിന്റെ ഇരു കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ...

ഓൺലൈനിൽ ചുരിദാർ ബുക്ക് ചെയ്‌തു, യുവതിയുടെ ഒരു ലക്ഷം രൂപ തട്ടി; പ്രതി പിടിയിൽ

ശ്രീകണ്‌ഠപുരം: ഓൺലൈനിലൂടെ ചുരിദാർ ബുക്ക് ചെയ്‌ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്‌റ്റിൽ. ദിയോഗാർ ജില്ല രഘുവാഡിയ വില്ലേജിലെ അജറുദ്ദീൻ അൻസാരി (28) ആണ് പിടിയിലായത്. ഇയാളെ...

ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി; ജില്ലയിൽ പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂർ: ജില്ലയിലെ പാനൂരിൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും എട്ട് മാസം പ്രായമുളള മകൻ ദേവാംഗാണ് മരണപ്പെട്ടത്. ഉറക്കത്തിനിടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിൾ ഫാനിന്റെ...

നായനാർ മ്യൂസിയം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കണ്ണൂർ: നായനാർ അക്കാദമിയിൽ ഒരുക്കിയ ഇകെ നായനാർ മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്‌ക്ക് 3 മണിക്കാണ് ഉൽഘാടനം. നായനാരുടെ ജീവിതം അടുത്തറിയാൻ കഴിയുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. നായനാരുടെ...

ഗോവയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ വിദ്യാര്‍ഥികളുടെ ബസിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂർ: പയ്യന്നൂരിൽ നിന്നും ഗോവയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ്...

കണ്ണൂര്‍ മെഡിക്കല്‍ കോളേജിൽ ഹോസ്‌റ്റൽ നിർമാണത്തിന് 50.87 കോടി

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിവിധ ഹോസ്‌റ്റലുകള്‍ നിർമിക്കുന്നതിന് 50.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്‌റ്റ് ഗ്രോജ്വേറ്റ് വിദ്യാർഥികള്‍ക്ക് വേണ്ടി...

ഹരിദാസൻ വധക്കേസ്; ആറ് പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളി

കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളുടെ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി തള്ളി. ഒരു പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹരജിയും കോടതി തള്ളി. ഒളിവിലുള്ള...
- Advertisement -