ട്രെയിനിലെ പോലീസ് മർദ്ദനം; യാത്രക്കാരനെ കണ്ടെത്താനായില്ല
കണ്ണൂർ: മാവേലി എക്സ്പ്രസിൽ പോലീസ് മർദ്ദിച്ച് അവശനാക്കിയ യാത്രക്കാരനെ കണ്ടെത്താനായില്ല. ഇയാളെ വടകര റെയിൽവേ സ്‌റ്റേഷനിൽ ഇറക്കിവിട്ടിരുന്നു. എന്നാൽ രണ്ടു ദിവസമായിട്ടും ഇയാളെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. അതേസമയം, യാത്രക്കാരനെ...
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു
കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അഞ്ചാംപീടിക-കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് പൊടിക്കുണ്ടിൽ വച്ച് തീപിടിച്ചത്. രാവിലെ ഒൻപതേമുക്കാലോടെയാണ് സംഭവം ഉണ്ടായത്. ബസിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നതോടെ ഡ്രൈവറും കണ്ടക്‌ടറും...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; പരാതിയിൽ നടപടി എടുക്കുന്നില്ലെന്ന് യുവതി
കണ്ണൂർ: പരാതി നൽകിയിട്ടും വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി യുവതി. കഴിഞ്ഞ 8 മാസമായിട്ടും പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് യുവതി വ്യക്‌തമാക്കുന്നത്.
8 മാസം മുൻപാണ്...
പഴയങ്ങാടിയിൽ അധ്യാപിക വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: പഴയങ്ങാടിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശി പി ഭവ്യയാണ് (24) മരിച്ചത്. മാത്തിൽ ഗുരുദേവ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപികയാണ്. ഇന്ന് രാവിലെയാണ് ഭവ്യയെ വീട്ടിൽ...
സഞ്ചാരികളുടെ ഒഴുക്ക്; പാലുകാച്ചിപ്പാറയിലും, പുരളി മലയിലും തിരക്കേറുന്നു
കണ്ണൂർ: ജില്ലയിലെ പാലുകാച്ചിപ്പാറയിലും, പുരളി മലയിലും സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ഇവിടേക്ക് ആളുകൾ വലിയ രീതിയിൽ എത്തുന്നുണ്ട്. ജില്ലയിലെ മാലൂർ പഞ്ചായത്തിലാണ് പാലുകാച്ചിപ്പാറയും, പുരളി...
ട്രെയിൻ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ചു
കണ്ണൂർ: ട്രെയിൻ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസിപിക്ക് ആണ് അന്വേഷണ ചുമതലയെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. സംഭവത്തിൽ റെയിൽവേ...
ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി പോലീസ് ഉദ്യോഗസ്‌ഥൻ
കണ്ണൂർ: ട്രെയിനിൽ യാത്രക്കാരനു നേരെ പോലീസിന്റെ ക്രൂരത. മാവേലി എക്സ്പ്രസിൽ വച്ച് എഎസ്ഐയാണ് യാത്രക്കാരനെ മർദ്ദിച്ചത്. എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ്...
ഭ്രാന്തൻനായ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: എരമം പുല്ലുപാറ, എരമം സൗത്ത് തെക്കേക്കര പ്രദേശങ്ങളിൽ ഭ്രാന്തൻനായയുടെ കടിയേറ്റ് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഗുരുതര പരിക്ക്.
ഞാറാഴ്‌ച രാവിലെയാണ് സംഭവം. പുല്ലുപാറ, കാനായി റേഡിന് സമീപം താമസിക്കുന്ന പികെ വിപിൻ കുമാർ, പിവി...







































