കണ്ണൂർ വിമാന താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇന്ന് പുലർച്ചെ 4.30ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്....
വൃദ്ധ മാതാവിനെ മക്കൾ മർദിച്ച സംഭവം; ഒന്നാം പ്രതി അറസ്‌റ്റിൽ
കണ്ണൂർ: മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കൾ മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മീനാക്ഷിയമ്മയുടെ മകൻ രവീന്ദ്രനെയാണ് അറസ്‌റ്റ് ചെയ്‌തത്. മറ്റ് മക്കൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വധശ്രമം, കയ്യേറ്റ...
കണ്ണൂരിൽ വൃദ്ധമാതാവിനെ മക്കൾ മർദ്ദിച്ച സംഭവം; മന്ത്രി റിപ്പോർട് തേടി
കണ്ണൂർ: മാതമംഗലത്ത് സ്വത്ത് കൈക്കലാക്കാൻ മക്കൾ വൃദ്ധമാതാവിനോട് കാണിച്ച ക്രൂരതയിൽ റിപ്പോർട് തേടി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹ്യനീതിവകുപ്പ് ഡയറക്‌ടർക്ക് മന്ത്രി...
ബസ് ജീവനക്കാർക്ക് മർദ്ദനം; തലശ്ശേരി റൂട്ടിൽ മിന്നൽ പണിമുടക്ക്
കടവത്തൂർ: ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കടവത്തൂർ- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. കടവത്തൂർ ടൗണിൽ തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. കടവത്തൂർ- തലശ്ശേരി റൂട്ടിലോടുന്ന വീൽ പാലസ് ബസിലെ...
ജലസംഭരണം; പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു
കണ്ണൂർ: വേനൽക്കാല ജലസംഭരണത്തിന്റെ ഭാഗമായി പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു. രണ്ടാഴ്‌ച മുൻപ് ഷട്ടറുകൾ അടച്ചു വെള്ളം സംഭരിച്ചുവെങ്കിലും ഇരിട്ടി കല്ലുമുട്ടിയിൽ പുഴയോര ഭിത്തി നിർമാണം മൂലം ഷട്ടറുകൾ തുറന്നിരുന്നു. പഴശ്ശി...
പാർട്ടി ഓഫിസുകൾ പോലീസ് നിരീക്ഷണത്തിൽ; കണ്ണൂരിൽ കനത്ത സുരക്ഷ
കണ്ണൂർ: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂരിലും കനത്ത സുരക്ഷ ഒരുക്കി പോലീസ്. ജില്ലയിലെ രാഷ്‌ട്രീയ പാർട്ടികളുടെ ആസ്‌ഥാന മന്ദിരങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കി. പാർട്ടി ഓഫീസുകളുടെ പരിസരത്ത് പാർട്ടിയുമായി ബന്ധമില്ലാതെ കറങ്ങുന്നവരെ പോലീസ് കസ്‌റ്റഡിയിൽ...
തർക്കം; സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മൽസരം തടസപ്പെട്ടു
കണ്ണൂർ: സംസ്‌ഥാന സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തർക്കത്തെ തുടർന്ന് മൽസരം ഒന്നര മണിക്കൂറോളം തടസപ്പെട്ടു. സെമി ഫൈനലിൽ പുരുഷ വിഭാഗത്തിൽ വയനാടും തൃശൂരും എത്തിയതോടെയാണ് തർക്കം. കളക്‌ടറേറ്റ് മൈതാനത്തു വെച്ചായിരുന്നു മൽസരം.
വയനാടിനായി...
കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ
പാനൂർ: മൊകേരി കടേപ്രം തെരുവിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന പ്രിയദർശിനി ഭവന്റെ ജനൽചില്ലുകൾ അടിച്ചു തകർത്ത കേസിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂരാറയിലെ നാലേന്റവിട പ്രജീഷ് (35) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് പ്രതി...







































