റിസോർട്ടിൽ അതിക്രമം; സൈനികർ ഉൾപ്പടെ ആറ് പേർ അറസ്‌റ്റിൽ
ശ്രീകണ്‌ഠപുരം: റിസോർട്ടിൽ അതിക്രമം നടത്തുകയും പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും ചെയ്‌ത സൈനികർ ഉൾപ്പടെ ആറു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞദിവസം കാഞ്ഞിരക്കൊല്ലി റിസോർട്ടിൽ എത്തിയ സംഘമാണ് രാത്രിയിൽ അടുത്ത മുറിയിൽ ഉണ്ടായിരുന്നവരുമായി...
കർണാടക വനംവകുപ്പിന്റെ കൈയേറ്റം; നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം
ചെറുപുഴ: കർണാടക വനംവകുപ്പ് തേജസ്വിനി പുഴയുടെ തീരം വരെ കൈയേറിയിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. വനത്തിന് സമീപം കേരളത്തിന്റെ ഭൂമിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം തുടങ്ങിയിട്ട്...
കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി മമ്പറത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
സിപിഎം ജില്ലാ സമ്മേളനത്തില്‍...
വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി അന്തരിച്ച സൈനിക മേധാവിക്കെതിരെ മോശം കമന്റ്; പരാതിയുമായി യുവാവ്
കണ്ണൂർ: ഫോട്ടോ ദുരൂപയോഗം ചെയ്‌ത് വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ചവർക്കെതിരെ പരാതിയുമായി യുവാവ്. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഫൈസലാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കുകയും അതുവഴി...
രണ്ടാമൂഴം; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും
കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും. സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്‌ഥാനത്ത് എംവി ജയരാജന് രണ്ടാമൂഴം നൽകിയത്. ജില്ലാ സമ്മേളനത്തിന് മുൻപേ തന്നെ സെക്രട്ടറി...
മാക്കൂട്ടത്തെ ഗതാഗത നിയന്ത്രണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത് വ്യാപകം
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ തുടരുന്ന ഗതാഗത നിയന്ത്രണം കഞ്ചാവ് കടത്തിന് മറയാകുന്നു. ഇന്നലെ 227 കിലോ കഞ്ചാവുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറി ഈ സാഹചര്യം മുതലാക്കുകയായിരുന്നുവെന്ന് എക്‌സൈസ് പറയുന്നു. മാക്കൂട്ടം...
തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്‌റ്റിൽ
കണ്ണൂർ: തലശ്ശേരിയില്‍ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്‌റ്റിൽ. ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിനാണ് (28) അറസ്‌റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി....
മട്ടന്നൂരിൽ ലോറി അപകടത്തിൽ രണ്ട് മരണം
കണ്ണൂര്‍: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.
ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും(37), ക്ളീനര്‍ രവീന്ദ്രനുമാണ്(57) മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ...








































