കണ്ണൂരിലെ ദൂരദർശൻ റിലേ കേന്ദ്രം പൂട്ടുന്നു
കണ്ണൂർ: കണ്ണൂരിലെ ദൂരദർശൻ റിലേ കേന്ദ്രം പൂട്ടുന്നു. മങ്ങാട്ടുപറമ്പ് എൻജിനിയറിങ് കോളേജിന് സമീപമുള്ള കെട്ടിടം ഈ മാസം 31 ഓടെ പൂട്ടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടെ കണ്ണൂരിൽ നിന്നുള്ള സംപ്രേക്ഷണം നിലയ്‌ക്കും. 35...
കണ്ണൂരിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ
കണ്ണൂർ: ജില്ലയിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം മൂന്നുപേരാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കുറ്റിക്കകം കിഴുന്നയിലെ കുണ്ടുവളപ്പിൽ എ പ്രണവ് (26),...
കാട്ടാന ശല്യത്തിന് പരിഹാരം; വൈദ്യുതി തൂക്കുവേലി സ്‌ഥാപിച്ച് ജനകീയ കൂട്ടായ്‌മ
കണ്ണൂർ: ജില്ലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ ജനകീയ കൂട്ടായ്‌മ രംഗത്ത്. കണ്ണൂരിലെ മലയോര മേഖലയായ പാലപ്പുഴ മുതൽ കാണിച്ചാർ കാളികയം വരെയുള്ള മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ നടപടിയുമായി...
ഡോക്‌ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
കണ്ണൂർ: ഡോക്‌ടർ ചമഞ്ഞ് ആറ് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. പിലാത്തറയിൽ കാർ സർവീസ് സെന്റർ നടത്തുന്ന പിലാത്തറ നസ്‌റിയ വില്ലയിൽ നജീബിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. പരിയാരം പോലീസാണ്...
വീടിന്റെ മച്ച് തകർന്നു വീണു; ജില്ലയിൽ വീട്ടമ്മ മരിച്ചു
കണ്ണൂർ: ജില്ലയിൽ വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മിൽമക്ക് സമീപം പവിത്രന്റെ ഭാര്യ വസന്ത(60)യാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. തടിയുടെ മച്ചായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്....
എസ്‌ഐയെ കൈയ്യേറ്റം ചെയ്‌ത സംഭവം; സിപിഎം പ്രവർത്തകർക്ക് എതിരെ കേസ്
കണ്ണൂർ: കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തതായി പോലീസ്. ചിറ്റാരിപ്പറമ്പിലെ 20 സിപിഎം പ്രവർത്തകർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്‌തതിനുമാണ്...
ചിട്ടിപ്പണം തട്ടിപ്പ്; സൊസൈറ്റിയിൽ നിന്ന് അർധരാത്രി ഫയലുകൾ കടത്താൻ ശ്രമം
പേരാവൂർ: ചിട്ടിപ്പണം തട്ടിപ്പ് നടത്തിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ഓഫിസിൽ നിന്ന് ഫയലുകൾ കടത്താൻ ശ്രമം. ഇന്നലെ രാത്രി 11 മണിയോടെയാണ് ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഫയലുകൾ കടത്താനുള്ള ശ്രമം...
നിയന്ത്രണം തുടരുന്നു; കേരള-കുടക് ബസ് യാത്രാ നിരോധനം വീണ്ടും നീട്ടി
കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് കേരള-കുടക് ബസ് ഗതാഗതത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം 30ആം തീയതി വരെ നീട്ടി. കഴിഞ്ഞ 2 മാസക്കാലമായി കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് കേരള-കുടക് ബസ് സർവീസുകൾ...









































