Mon, Jan 26, 2026
20 C
Dubai

ഒപി പ്രവർത്തനം തിങ്കളാഴ്‌ച മുതൽ; സേവനം രാവിലെ ഒമ്പത് മുതൽ ഒരുമണി വരെ

കാസർഗോഡ്: ജനുവരി മൂന്ന് മുതൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം ആരംഭിക്കും. പണി പൂർത്തിയായ അക്കാദമിക് ബ്ളോക്കിലായിരിക്കും ഒപി പ്രവർത്തിക്കുക. രാവിലെ ഒമ്പത് മുതൽ ഒരുമണിവരെയാണ് ഒപി സമയം. ആദ്യഘട്ടത്തിൽ ജനറൽ...

കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; കാഞ്ഞങ്ങാട് യുവതി അറസ്‌റ്റിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരത്തിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശിനി മല്ലികയെ (55) ആണ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ കൂടെ ഉണ്ടായിരുന്ന 15 വയസുകാരിയെയും എട്ട്...

കാസർഗോഡ് മെഡിക്കൽ കോളേജിൽ ജനുവരി 3 മുതൽ ഒപി ആരംഭിക്കും; മന്ത്രി

കാസർഗോഡ്: ജനുവരി മൂന്ന് മുതൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അക്കാഡമിക് ബ്ളോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം...

സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകാൻ ഒരുങ്ങി കാസർഗോഡ്

കാസർഗോഡ്: സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകാനൊരുങ്ങി കാസർഗോഡ്. ഇതിന്റെ ഭാഗമായി സാക്ഷരത തുല്യതാ പഠിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാൻ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപടി സ്വീകരിക്കും. സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. യോഗം...

സ്വത്തുതർക്കം; കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം

കാസർഗോഡ്: സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്ക കേസിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം. വെട്ടേറ്റ പുല്ലൂർ ഉദയനഗറിലെ സുശീലയെ (40) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, അഭിഭാഷക കമ്മീഷനായി നിയോഗിച്ച മുളിയാർ...

കോഴിവസന്ത രോഗം; മുളിയാർ പഞ്ചായത്തിൽ കോഴികൾ ചത്തൊടുങ്ങുന്നു

കാസർഗോഡ്: ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ കോഴിവസന്ത രോഗം പടരുന്നു. പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്‌ത മുട്ടക്കോഴികളിൽ നിന്നാണ് രോഗം പടരുന്നത്. ഇവയിൽ നിന്ന് വളർത്തു കോഴികളിലേക്കും രോഗം വ്യാപിച്ചു തുടങ്ങി. ഇതോടെ വ്യാപകമായി...

ഗുരുതര ക്രമക്കേടുകൾ; കാസർഗോഡ് ജില്ലയിലെ ഏഴ് റേഷൻകടകൾ റദ്ദാക്കി

കാസർഗോഡ്: ജില്ലയിലെ റേഷൻ കടകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിൽ ഏഴ് റേഷൻകടകൾ റദ്ദാക്കാനും അഞ്ച് കടകളിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനമായി. പൊതുവിതരണ മന്ത്രി ജിആർ അനിൽ പങ്കെടുത്ത റേഷൻ...

കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്‌റ്റിനെ നിയമിച്ചു

തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്‌റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്‌റ്റിനെ നിയമിക്കുന്നത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തുടങ്ങുന്നതിന്...
- Advertisement -