Mon, Jan 26, 2026
19 C
Dubai

ജ്വല്ലറി നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ്; ദമ്പതികൾക്ക് എതിരെ കേസ്

കാസർഗോഡ്: ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന നിരവധിപേരിൽ നിന്നായി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. ഉപ്പള മൂസോടി അദീക സ്വദേശി മുനീർ, ഭാര്യ റസീന എന്നിവർക്കെതിരെയാണ് കേസ്. മലപ്പുറം ഒഴൂർ സ്വദേശിനി സുലൈഖ...

ഒമൈക്രോൺ; കാസർഗോഡ് അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക

കാസർഗോഡ്: കർണാടകയിൽ കൂടുതൽ ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക വർധിച്ചു. ഏത് ആവശ്യത്തിനും കർണാടകയിലെ വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ് കാസർഗോഡ് ജില്ലയിലെ അതിർത്തിയിൽ കഴിയുന്നവരിൽ അധികവും. ഒമൈക്രോൺ...

കാസര്‍ഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

കാസര്‍ഗോഡ്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെയു ജോൺ (60) ആണ് മരിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ...

പെരിയ ഇരട്ടക്കൊല; ഉദുമ മുന്‍ എംഎല്‍എ ഉൾപ്പടെ നാല് പേർ ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം നാലുപേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാകും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിക്കാൻ വൈകിയതിനാല്‍ സാവകാശം...

രാഷ്‌ട്രപതി ഇന്ന് പെരിയയിൽ എത്തും; ജില്ലയിൽ ഗതാഗത നിയന്ത്രണം

പെരിയ: രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ഇന്ന് പെരിയയിൽ എത്തും. കേരള കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കണ്ണൂരിൽ നിന്ന് 12.35ന് ഹെലികോപ്‌ടറിൽ പുറപ്പെട്ട് പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിൽ ഇറങ്ങി...

അഞ്ച് വർഷമായി ശമ്പളമില്ല; എയ്‌ഡഡ്‌ അധ്യാപകർ അനിശ്‌ചിതകാല സമരത്തിൽ

കാസർഗോഡ്: അഞ്ച് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കാസർഗോഡ് കാഞ്ഞങ്ങാട്ടെ എയ്‌ഡഡ്‌ അധ്യാപകർ അനിശ്‌ചിതകാല റിലേ ഉപവാസ സമരം തുടങ്ങി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള 33 അധ്യാപകരാണ് കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിന്...

കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ

കാസർഗോഡ്: കാറിൽ വിൽപന നടത്തുന്നതിനിടെ എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്‌റ്റിലായത്‌. കാറിൽ വിൽപന നടത്തുന്നതിടെ 4.5 ഗ്രാം എഡിഎംഎ...

കെ റെയിൽ; നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി

കാസർഗോഡ്: കെ റെയിൽ പദ്ധതിക്കായി നിലവിൽ നിശ്‌ചയിച്ച അലൈൻമെന്റിൽ ജില്ലയിലേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കുന്ന നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി. എഫ്‌സിഐ മാനേജർ ഇക്കാര്യം ഉന്നത ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സ്‌ഥലം...
- Advertisement -