Wed, Feb 25, 2026
22 C
Dubai

എൻഡോസൾഫാൻ; അമ്മമാർ വീണ്ടും സമരത്തിലേക്ക്- ദ്വിദിന സത്യാഗ്രഹം 25 മുതൽ

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ അമ്മമാരുടെ ദ്വിദിന സത്യാഗ്രഹം 25ന് തുടങ്ങും. 25, 26 തീയതികളിലാണ് കാസർഗോഡ് ഒപ്പുമരച്ചോട്ടിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. ദുരിത ബാധിതർക്ക് ആവശ്യമായ ചികിൽസ...

അബ്‌ദുൽഖാദർ മൂവക്കൻ (കാവുക്ക) മരണപ്പെട്ടു

പിലാത്തറ: മണ്ടൂർ സ്വദേശി അബ്‌ദുൽഖാദർ മൂവക്കൻ (കാവുക്ക - 72 വയസ്) മരണപ്പെട്ടു. ഏറെകാലം പ്രവാസിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി നാട്ടിലായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതിരുന്ന ഇദ്ദേഹത്തിനെ ഹാർട്ട് അറ്റാക്കിനെ തുടർന്ന്...

ചട്ടം ലംഘിച്ച് കരാറുകാർക്ക് അധിക തുക; ഉടൻ തിരിച്ചുപിടിക്കാൻ ഉത്തരവ്

കാഞ്ഞങ്ങാട്: ചട്ടം ലംഘിച്ച് കരാറുകാർക്ക് അധികമായി നൽകിയ തുക ഉടൻ തിരിച്ചുപിടിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ. കാസർഗോഡ് റോഡ് ഡിവിഷനിൽ ബിറ്റുമിൻ വാങ്ങിച്ച വകയിലാണ് കരാറുകാർക്ക് അധികമായി തുക നൽകിയത്. ചട്ടം ലംഘിച്ച് കൊടുത്ത...

പെട്രോളിയം ഉൽപന്നവുമായി പോവുകയായിരുന്ന ലോറിയ്‌ക്ക് തീപിടിച്ചു

കാഞ്ഞങ്ങാട്: പെട്രോളിയം ഉൽപന്നവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയുടെ ടയറിൽ തീപടർന്നു. പൊടുന്നനെ തീ നിയന്ത്രണ വിധേയമാക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്‌ച പുലർച്ചെ നാലേമുക്കാലോടെ ചിത്താരി പാലത്തിനും ചാമുണ്ഡിക്കുന്നിനും ഇടയിൽ കാസർഗോഡ്- കാഞ്ഞങ്ങാട്...

കൈക്കൂലി കേസ്; ടൂറിസം വകുപ്പിലെ ജീവനക്കാർക്കെതിരെ നടപടി

മംഗളൂരു∙ കൈക്കൂലി കേസിൽ ടൂറിസം വകുപ്പിലെ 2 ജീവനക്കാർക്കെതിരെ നടപടി. മംഗളൂരുവിൽ ടൂറിസം വകുപ്പ് അസിസ്‌റ്റന്റ് ഡയറക്‌ടർ ആയിരുന്ന യു ജിതേന്ദ്ര, കരാർ അടിസ്‌ഥാനത്തിൽ കംപ്യൂട്ടർ ഓപ്പറേറ്ററായിരുന്ന അനുഷ്‌ക എന്നിവരെയാണ് അഡീഷണൽ ജില്ലാ...

കാസർഗോഡ് ജില്ലയിൽ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിപണി ഇന്ന് മുതൽ

കാസർഗോഡ്: ക്രിസ്‌തുമസ്‌-പുതുവൽസര കാലത്ത് പഴം-പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി ജില്ലാ, താലൂക്ക് ആസ്‌ഥാനങ്ങളിൽ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിപണികൾ വരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെ സഹകരണത്തോടെ ഈ...

കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്‌റ്റുമോർട്ടം

കാസർഗോഡ്: ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുങ്ങുന്നു. സംസ്‌ഥാനത്തെ 5 മെഡിക്കൽ കോളജുകളിലും (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്) കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്‌റ്റുമോർട്ടം ഏർപ്പെടുത്താനുള്ള 2015 ഒക്‌ടോബർ 26ലെ...

വഞ്ചന അവസാനിപ്പിക്കണം; കരിങ്കൽ നിർമാണ തൊഴിലാളികൾ മാർച്ച് നടത്തി

കാസർഗോഡ്: കെട്ടിടനിർമാണ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സംസ്‌ഥാന സർക്കാരിന്റെ തൊഴിലാളി വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കൽ നിർമാണ തൊഴിലാളി സംഘം ബിഎംഎസ്‌ ജില്ലാ കമ്മിറ്റി കലക്‌ടറേറ്റ് മാർച്ച് നടത്തി. ബിഎംഎസ് സംസ്‌ഥാന...
- Advertisement -