Fri, Jan 23, 2026
15 C
Dubai

കാസർഗോഡ് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

കാസർഗോഡ്: ജില്ലയിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിലിൽ സ്വദേശി കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മാവിൻ ചുവട്ടിലേക്ക് വിശ്രമിക്കാൻ പോകവെയാണ് സൂര്യാഘാതമേറ്റത്. ഉടൻ...

പെരിയ ഇരട്ടക്കൊലക്കേസ്; പരോളിന് അപേക്ഷ നൽകി പ്രതികൾ

കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പരോളിന് അപേക്ഷ നൽകി. എട്ടാംപ്രതി സുബീഷും 15ആം പ്രതി സുരേന്ദ്രനുമാണ് പരോൾ അപേക്ഷ നൽകിയത്. വിധി വന്ന്...

കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

കാസർഗോഡ്: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്- ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷറഫിന്റെ സഹോദരൻ മജീദിന്റെ മകൻ സമദ് (13), ഇവരുടെ...

പെരിയ ഇരട്ടക്കൊലയിൽ വിധി നാളെ; കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കല്ല്യോട്ട്...

കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ വരാനിരിക്കെ, കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. തെളിവുകളും സാക്ഷികളും കോടതിയിൽ എത്തി എന്നതിന്റെ ആൽമവിശ്വാസം കല്ല്യോട്ടെ പ്രാദേശിക...

കാസർഗോഡ് അബ്‌ദുൽ സലാം വധക്കേസ്; ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

കാസർഗോഡ്: മൊഗ്രാലിൽ അബ്‌ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുമ്പള ബദരിയ...

കാസർഗോഡ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു

കാസർഗോഡ്: ജില്ലയിലെ ബന്തിയോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശിയും ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയുമായ ധൻരാജാണ് (40) മരിച്ചത്. കാസർഗോഡ്- മംഗളൂരു ദേശീയ പാതയിൽ...

നഴ്‌സിങ് വിദ്യാർഥിനിയുടെ ആത്‍മഹത്യാ ശ്രമം; എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാർഥിനി ചൈതന്യയുടെ ആത്‍മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. രണ്ട് എസ്എഫ്ഐ...

ഗഫൂർ ഹാജിയുടെ കൊലപാതകം; ജിന്നുമ്മയും സഹായികളും അറസ്‌റ്റിൽ

കാസർഗോഡ്: ഏറെ കോളിളക്കം സൃഷ്‌ടിച്ച ബേക്കലിലെ പ്രവാസി വ്യവസായി എംസി അബ്‌ദുൽ ഗഫൂറിന്റെ (ഗഫൂർ ഹാജി) ദുരൂഹമരണം കൊലപാതകമെന്ന് സ്‌ഥിരീകരിച്ചു. ദുർമന്ത്രവാദിനിയെയും ഭർത്താവിനെയും ഉൾപ്പടെ നാലുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആഭിചാരക്രിയകളുടെ ഭാഗമായി...
- Advertisement -