കെ-റയിൽ; കാസർഗോഡ് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 142.9665 ഹെക്‌ടർ ഭൂമി
നീലേശ്വരം: അർധ അതിവേഗ റെയിൽ പാതാ പദ്ധതിയായ സിൽവർ ലൈൻ (കെ-റെയിൽ) നിർമാണത്തിന് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 142.9665 ഹെക്‌ടർ ഭൂമി. ഒക്‌ടോബർ 30ന് ആണ് ഇത് സംബന്ധിച്ച് സർവേ നമ്പറുകൾ ഉൾപ്പെടുന്ന...
കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം 15 മുതൽ
കാസർഗോഡ്: കാസർഗോഡ് മെഡിക്കൽ കോളേജിൽ പരിശോധനകൾ തുടങ്ങുന്നു. ഉക്കിനടുക്കയിലെ നിർമാണം പൂർത്തിയാക്കിയ അക്കാദമിക് ബ്ളോക്കിലാണ് താൽക്കാലിക ഒപി വിഭാഗം തുടങ്ങുക. സംസ്‌ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്റെ അനുമതി ലഭിച്ചാൽ ഈ മാസം 15...
ഇന്ധനവില കേരളത്തേക്കാൾ കുറവ്; തലപ്പാടിയിലെ പമ്പിൽ വൻ തിരക്ക്
തലപ്പാടി: ഇന്ധനവില കേരളത്തേക്കാൾ കുറവായതിനാൽ തലപ്പാടി അതിർത്തിയിലെ കർണാടകയുടെ ഭാഗത്തുള്ള പെട്രോൾ പമ്പിൽ വൻ തിരക്ക്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് എട്ട് രൂപയും കേരളത്തേക്കാൾ കുറവാണിവിടെ. പമ്പ് കർണാടകയുടെ ആണെങ്കിലും ഇവിടെ...
താലിമാല വിറ്റ് പണം എത്തിക്കണം; കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും അറസ്‌റ്റിൽ
കാസർഗോഡ്: പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും വിജിലൻസിന്റെ പിടിയിൽ. കാസർഗോഡ് ചീമേനി വില്ലേജ് ഓഫിസർ കരിവെള്ളൂരിലെ കെവി സന്തോഷ് (49), ഫീൽഡ് അസിസ്‌റ്റന്റ് മാതമംഗലം കെസി മഹേഷ്...
കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ നവംബർ 11ന് തുടങ്ങും
കാസർഗോഡ്: വന്യമൃഗശല്യത്തിന് എതിരെ സംസ്‌ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക ആന പ്രതിരോധ പദ്ധതി ഉടൻ യാഥാർഥ്യമാകും. അഞ്ചുകോടി രൂപയുടെ പദ്ധതിയുടെ സർവേ നടപടികൾ നവംബർ 11 മുതൽ ആരംഭിക്കാൻ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെയും,...
കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്‌മക്ക് ദേശീയ പുരസ്‌കാരം
കാസർഗോഡ്: സംസ്‌ഥാനത്തുടനീളം നാട്ടുമാവുകൾ നട്ടുവളർത്തി ഗവേഷണം നടത്തുന്ന കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ (ഇന്റിജനസ് ഫ്രൂട്ട് പ്ളാന്റ് കൺസർവേഷൻ ആൻഡ് എജ്യുക്കേഷനൽ റിസർച്ച് ട്രസ്‌റ്റ്) കൂട്ടായ്‌മയെ തേടി ദേശീയ പുരസ്‌കാരം.
കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ഷൻ...
സജിത്ത് വധക്കേസ്; പ്രതി പിടിയിൽ
കാസർഗോഡ്: തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സജിത് ഭവനിൽ ബി സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി എസ് നസീറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. തളങ്കര നുസ്രത്ത് റോഡിൽ...
ജില്ലയിലെ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഭീഷണിയായി തെരുവ് നായ ശല്യം
കാസർഗോഡ്: ജില്ലയിലെ കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തെരുവ് നായ ശല്യം രൂക്ഷം. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ തെരുവ് നായ ഭീഷണിയിൽ വലയുകയാണ്. 22ഓളം നായകളാണ് സ്‌കൂൾ വരാന്തയിലും മൈതാനത്തും...







































