Sat, Mar 21, 2026
26.3 C
Dubai

സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; പ്രതികളുടെ വീട്ടിൽ റെയ്‌ഡ്‌

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിൽ പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തി ക്രൈം ബ്രാഞ്ച്. ജില്ലയിൽ മൂന്നിടത്തായാണ് പരിശോധന. കേസിൽ ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്....

ഗ്യാസ് സിലിണ്ടർ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. പേരാമ്പ്ര പുളിയോട്ടുമുക്കിലെ വെള്ളിലോട്ട് ഇമ്പിച്ചാലി മാസ്‌റ്ററുടെ വീട്ടിലായിരുന്നു അപകടം. പുതിയ സിലിണ്ടറിൽ റെഗുലേറ്റർ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ഏതാനും ദിവസം മുമ്പ് പുളിയോട്ടുമുക്കില്‍...

കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കോംപ്ളക്‌സ് മറ്റന്നാൾ തുറക്കും

കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം 'ശാപമോക്ഷം' ലഭിച്ച് കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ളക്‌സ്. മറ്റന്നാൾ കെഎസ്ആർടിസി കോംപ്ളക്‌സ് ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആറ് വർഷം മുൻപ് നിർമാണം...

രാജ്യത്തെ വിമാന താവളങ്ങളുടെ സ്വകാര്യവൽക്കരണ പട്ടികയിൽ കരിപ്പൂരും

കോഴിക്കോട്: രാജ്യത്തെ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ പട്ടികയിൽ കരിപ്പൂരും. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂർ വിമാനത്താവളവും ഉൾപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം കേന്ദ്ര സർക്കാർ...

കോഴിക്കോട് നന്തിയിൽ നിയന്ത്രണം വിട്ട ലോറി പോസ്‌റ്റിൽ ഇടിച്ചു; 3 പേർക്ക് പരിക്ക്

കൊയിലാണ്ടി: തിക്കോടി നന്തി പഴയ ടോൾ ബൂത്തിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്‌ട്രിക്‌ പോസ്‌റ്റിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെയാണ് കെഎൽ-59-3616 എന്ന നമ്പറിലുള്ള ലോറി നിയന്ത്രണം വിട്ട് റോഡരികിലുള്ള ഇലക്‌ട്രിക്‌...

കോവിഡ് വ്യാപനം; ജില്ലയിൽ അഞ്ചു ദിവസം നിർണായകമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ജില്ലയിൽ അടുത്ത ഒരാഴ്‌ച നിർണായകമെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. ഓണത്തോടനുബന്ധിച്ച് നൽകിയ ഇളവുകളുടെ അടിസ്‌ഥാനത്തിൽ വരുന്ന അഞ്ചു ദിവസത്തിനുള്ളിൽ ജില്ലയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കൂടുതൽ...

കോവിഡ് വ്യാപനം ഉയരുന്നു; എടച്ചേരിയിൽ ഇന്ന് പ്രത്യേക പരിശോധന നടത്തും

കോഴിക്കോട്: ജില്ലയിലെ എടച്ചേരി മേഖലയിൽ കോവിഡ് വ്യാപനവും മരണ നിരക്കും ക്രമാതീതമായി ഉയരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. എടച്ചേരി കച്ചേരിയിലുള്ള കോട്ടേമ്പ്രം റോഡിൽ ഒരു കുടുംബത്തിലെ 3 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ...

കെഎം അഭിജിത്തിന്റെ തോൽവി; ഗൂഢാലോചനയെന്ന് ആരോപണം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിച്ച കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്തിനെ യൂത്ത് കോൺഗ്രസ് നേതാവ് തോൽപ്പിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് മൽസരിച്ച...
- Advertisement -