കെഎം അഭിജിത്തിന്റെ തോൽവി; ഗൂഢാലോചനയെന്ന് ആരോപണം

By Syndicated , Malabar News
KM Abhijith_KSU
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിച്ച കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്തിനെ യൂത്ത് കോൺഗ്രസ് നേതാവ് തോൽപ്പിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് മൽസരിച്ച കെഎം അഭിജിത്തിനെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്‌ണൻ തോൽപിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് ദേശീയ പ്രസിഡണ്ടിന് പരാതി നൽകി. കോൺഗ്രസിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്‌ഥാനാർഥികളിൽ ഒരാളായിരുന്നു കെഎം അഭിജിത്ത്.

Read also: കോവിഡ് വ്യാപനം; തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്‌ച കൂടി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE