Sat, Mar 21, 2026
25.4 C
Dubai

അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

താമരശ്ശേരി: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 97 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. ചുടലമുക്ക് കടത്തിങ്ങൽ സ്വദേശി മുസ്‌തഫയുടെ വീട്ടിൽ നിന്നാണ് ഗ്യാസ് സിലിണ്ടറുകൾ പിടികൂടിയത്. ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറുകളാണിവ. ഇതിൽ 66 എണ്ണം...

ബീച്ച് ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു; പരിശീലനം നാളെ മുതൽ

കോഴിക്കോട്: ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു. പ്ളാന്റ് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള പരിശീലന ക്‌ളാസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അടുത്ത ആഴ്‌ച മുതൽ പ്ളാന്റ്...

ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണില്‍ ആളെകൂട്ടി പോലീസ്; പരാതിയുമായി നാട്ടുകാർ

കോഴിക്കോട്: ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണില്‍ എലത്തൂര്‍ പോലീസ് കോവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. പ്രദേശത്തെ വ്യാപാരികളും നാട്ടുകാരുമാണ് പോലീസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ഒന്നാം ഡിവിഷനില്‍ ഉള്‍പ്പെട്ട എലത്തൂര്‍...

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 779​ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി വന്ന മലപ്പുറം സ്വദേശി പിടിയിലായി. മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം ഡ്രില്ലിംഗ് യന്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. Most Read:  വന്യജീവി സങ്കേതവും...

കോഴിക്കോട് 37 വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

കോഴിക്കോട്: ‌‌‌‌വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ നിരക്കിന്റെ (ഡബ്‌ള്യൂഐപിആർ) അടിസ്‌ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലെ 37 വാർഡുകളിലും കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലും ഒരാഴ്‌ചത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്‌ചത്തെ രോഗികളുടെ...

ഓപ്പറേഷൻ റാഷ് ഡ്രൈവ്; ജില്ലയിൽ 75 പേർക്കെതിരെ നടപടി

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ റാഷ് ഡ്രൈവിൽ ജില്ലയിൽ 75 പേർക്കെതിരെ നടപടി സ്വീകരിച്ചു. അമിത വേഗത്തിൽ പായുന്ന ആളുകളെയും, രൂപമാറ്റം വരുത്തിയ വാഹനങ്ങളെയും പിടികൂടാനായി മോട്ടോർ വാഹനവകുപ്പ്...

ലോഡ്‌ജില്‍ നിന്നും ലഹരിമരുന്ന് പിടികൂടി; എട്ടുപേര്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജില്‍ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ യുവതി ഉള്‍പ്പടെ എട്ടുപേരെ കസ്‌റ്റഡിയിൽ എടുത്തതായി നടക്കാവ് പോലീസ് അറിയിച്ചു. 500 ഗ്രാം ഹാഷിഷും...

ആർആർടിമാരുടെ പ്രവർത്തനം ശക്‌തിപ്പെടുത്തും; മാർഗ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം

കോഴിക്കോട്: ജില്ലയിൽ ടിപിആർ നിരക്കും രോഗവ്യാപനവും വർധിക്കുന്ന സാഹചര്യത്തിൽ ആർആർടി വളണ്ടിയർമാരുടെ പ്രവർത്തങ്ങൾ ജില്ലാ ഭരണകൂടം ശക്‌തമാക്കുന്നു. ഇത് സംബന്ധിച്ച് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഡി മാർഗനിർദ്ദേശങ്ങൾ നൽകി. അങ്കണവാടി വർക്കർമാർ,...
- Advertisement -