കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 779ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി വന്ന മലപ്പുറം സ്വദേശി പിടിയിലായി. മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം ഡ്രില്ലിംഗ് യന്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
Most Read: വന്യജീവി സങ്കേതവും ഉടൻ തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ