Tag: karippur gold smuggling
ഇനി കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി യാത്ര സാധ്യം
കരിപ്പൂർ: നിരന്തര പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പരീക്ഷണാടിസ്‌ഥാനത്തിൽ നാല് സർവിസുകൾ കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി അനുവദിച്ചു. കോഴിക്കോട്, പാലക്കാട് ഡിപ്പോകളുടെ രണ്ട് വീതം ബസുകളാണ് ഈ റൂട്ടിനായി ഉപയോഗിക്കുക.
കരിപ്പൂരിലെ വിമാനസർവിസുകൾ കൂടുതലും രാത്രിയായതിനാൽ ഈ...
സ്വർണക്കടത്തിന്റെ പുതുവഴി: 17 ലക്ഷം രൂപയുടെ 195 ‘സ്വർണ ബട്ടണുകൾ’
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽനിന്ന് 195 ‘സ്വർണ ബട്ടണുകൾ’ പിടിച്ചെടുത്തു. ആകെ 349 ഗ്രാം ബട്ടണുകൾക്ക് 17.76 ലക്ഷം രൂപയാണു വില.
കുട്ടികളുടെ വസ്‌ത്രങ്ങളിൽ ബട്ടൺ എന്നു തോന്നും വിധത്തിൽ വെള്ളിനിറം...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; പിടിച്ചെടുത്തത് ഒന്നേമുക്കാൽ കിലോ സ്വർണം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്‌മദിൽ നിന്നാണ് ഒന്നര കിലോയിലധികം സ്വർണം പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇസ്‌തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ കടത്താൻ...
കരിപ്പൂരിൽ നിന്ന് ഒരുകിലോ സ്വർണം പിടികൂടി; പട്ടാമ്പി സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്തുന്നതിടെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കസ്‌റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്.
ഒരുകിലോ...
കരിപ്പൂരിൽ 1.75 കോടിയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നാലു പേരിൽ നിന്നായി 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി. മറ്റൊരാളിൽ നിന്ന് 164 ഗ്രാം സ്വർണവും പിടിച്ചു. 1.75 കോടി രൂപയോളം വിലമതിക്കുന്നതാണ് പിടികൂടിയ ആകെ...
കരിപ്പൂരിൽ ഒന്നര കോടിയുടെ സ്വർണ മിശ്രിതം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്നര കിലോഗ്രാം സ്വർണമിശ്രിതം കസ്‌റ്റംസ് പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയാണ്...
കരിപ്പൂരിൽ 90 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടുപേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ ജാഫറുള്ള, സലീഖ് എന്നിവരാണ് സംഭവത്തിൽ...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 1990 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1990 ഗ്രാം സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി പ്രതി പിടിയിലായത്.
ആഗോള വിപണിയിൽ...