കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 1990 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

By Trainee Reporter, Malabar News
gold smuggling-Karipur International airport
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1990 ഗ്രാം സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി പ്രതി പിടിയിലായത്.

ആഗോള വിപണിയിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്നാണ് കസ്‌റ്റംസ്‌ വിലയിരുത്തുന്നത്. ഇതിന് പുറമെ നാല് യാത്രക്കാരിൽ നിന്നായി 36 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്‌റ്റംസ്‌ പിടികൂടിയിട്ടുണ്ട്.

Most Read: അനുപമയുടെ പിതാവിന്റെ മുൻ‌കൂർ ജാമ്യം; വാദം പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE