Sun, Mar 22, 2026
25.7 C
Dubai

കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 3 മരണം

കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്‌ദുല്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് ഇന്ന് പുലര്‍ച്ചെയാണ്...

ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സ് ട്രാക്കിലേക്ക്

കോഴിക്കോട്: മലയോര ഗ്രാമമായ ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സിലേക്ക്. പൂഴിത്തോട് സ്വദേശി നോഹ നിർമൽ ടോം ആണ് ടോക്കിയോ ഒളിമ്പിക്‌സിൽ 4x400 റിലേ, മിക്‌സഡ് റിലേ ഇനങ്ങളിൽ രാജ്യത്തിനു വേണ്ടി...

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വടകര ഡിവൈഎസ്‌പി അബ്‌ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് റൂറൽ എസ്‌പി ഡോ. എ ശ്രീനിവാസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ...

കോവിഡ് പരിശോധിച്ചാൽ മൊബൈൽ ഫോൺ സമ്മാനം; വേറിട്ട ഓഫറുമായി വ്യാപാരികൾ

മലപ്പുറം: കോവിഡ് പരിശോധിച്ചാൽ 10,000 രൂപയുടെ മൊബൈൽ സമ്മാനമായി നൽകുമെന്ന വേറിട്ട ഓഫറുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വണ്ടൂർ യൂണിറ്റ്. പ്രദേശത്ത് കൊവിഡ് പരിശോധന വർധിപ്പിക്കാനാണ് പുതിയ ഓഫറുകളുമായി...

ജില്ലയിൽ കടലാക്രമണം രൂക്ഷം; ആശങ്കയോടെ തീരദേശം

കാസർഗോഡ്: ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. കടലാക്രമണത്തെ തുടർന്ന് മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഉപ്പള മുസോടി, ഷിറിയ, കുമ്പള കോയിപ്പാടി, മൊഗ്രാൻ നാങ്കി, കൊപ്പളം,...

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. മാതോത്ത് മീത്തൽ അഷ്റഫിനെയാണ് (35) തട്ടികൊണ്ടു പോയത്. ഇന്ന് രാവിലെ ഊരള്ളൂരിലെ വീട്ടിൽ നിന്നാണ് വാഹനത്തിലെത്തിയ ഒരു സംഘം ആളുകൾ അഷ്‌റഫിനെ...

സിറ്റി ഗ്യാസ് പദ്ധതി; കുറഞ്ഞ ചിലവിൽ പ്രകൃതി വാതകം, ആദ്യഘട്ടത്തിൽ 1200 വീടുകൾക്ക്

കോഴിക്കോട്: സിറ്റി ഗ്യാസ് പദ്ധതി വഴി ജില്ലയിലെ 1200 വീടുകൾക്ക് കണക്‌ഷൻ നൽകും. ഉണ്ണികുളം പഞ്ചായത്തിലെ രണ്ട്, മൂന്ന്, എട്ട് വാർഡുകളിലാണ് ഒരു വർഷത്തിനകം കണക്‌ഷൻ നൽകുക. തുടർന്ന് ഘട്ടംഘട്ടമായി ഉണ്ണികുളം, പനങ്ങാട്,...

കോഡൂരിൽ കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി

മലപ്പുറം: കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി. കോഡൂർ താണിക്കൽ ഒമ്പതാം വാർഡ് ലക്ഷം വീട് കോളനിയിലാണ് ഗുഹ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി...
- Advertisement -