Mon, Mar 23, 2026
25.6 C
Dubai

മലബാർ ദേവസ്വം ബോഡിന് കീഴിലെ ജീവനക്കാർക്ക് ശമ്പളത്തിനായി 5 കോടി അനുവദിക്കും

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ തനത് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ അനുവദിക്കും. സർക്കാർ ഈ സാമ്പത്തിക വർഷം അനുവദിച്ച 5.1 കോടി...

ബഷീർ എഴുതിയത് മനുഷ്യ നൻമയ്‌ക്ക് വേണ്ടി മാത്രം; മന്ത്രി പിഎ മുഹമ്മദ് റിയാസ്

ബേപ്പൂർ: മനുഷ്യ നൻമക്ക് വേണ്ടി മാത്രം എഴുതിയ എഴുത്തുകാരനാണ് ബഷീറെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 27ആം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ നടന്ന 'ബഷീർ...

കൊയിലാണ്ടിയില്‍ ലോറികള്‍ കൂട്ടിയിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പെരുമ്പാവൂര്‍ സ്വദേശികളായ ബിനു, ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവങ്ങൂര്‍ അണ്ടി കമ്പനിക്ക് മുന്‍പിൽ ഇന്ന് രാവിലെയായിരുന്നു അപകടം...

45ന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകാൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്

കോഴിക്കോട്: 18 നും 45 നും ഇടയിലുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ നടത്താൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്. ലഭ്യമാകുന്ന വാക്‌സിനുകൾ 45 വയസിന് മുകളിൽ ഉള്ളവർക്ക് പോലും നൽകാൻ തികയുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ്...

കൃഷിക്ക് ഭീഷണിയായി വള്ള്യാടിലെ ഖനനം; സിപിഐ നേതാക്കൾ പ്രദേശം സന്ദർശിച്ചു

കോഴിക്കോട്: കൃഷിയിടങ്ങൾക്ക് ഭീഷണി ഉയർത്തിയ വളയം വള്ള്യാട് മലയിലെ ഖനനപ്രദേശം സിപിഐ നേതാക്കൾ സന്ദർശിച്ചു. ജനങ്ങൾക്കും കൃഷിക്കും വെല്ലിവിളി ഉയർത്തുന്ന വ്യാപക ഖനനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കുന്നുകൾ ഇടിച്ചുനിരത്തുന്നത് പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയാണെന്നും...

തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വകഭേദം; പുതുതായി 10 പേർക്ക് കൂടി കോവിഡ്

വടകര: കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ വടകര താലൂക്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ...

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കൂടുതൽ നടപടിയുമായി സിപിഎം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടത്തിയ പരസ്യ പ്രതിഷേധത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം. പ്രതിഷേധം തടയാത്തതിന് മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളോട് വിശദീകരണം തേടി. കുറ്റ്യാടി...

മന്ത്രിയുടെ അന്ത്യശാസനം; ബൈപ്പാസിലെ കുഴികളടച്ച് കരാര്‍ കമ്പനി

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്റെ അന്ത്യശാസനത്തിന് പിന്നാലെ റോഡിലെ കുഴികള്‍ അടച്ച് കരാര്‍ കമ്പനി. രാമനാട്ടുകര- വെങ്ങളം ബൈപ്പാസിലെ കുഴികളാണ് മന്ത്രിയുടെ അടിയന്തര നിർദ്ദേശത്തെ തുടർന്ന് കരാര്‍ കമ്പനി അടച്ചത്. ദേശീയപാതയിലെ കുഴികൾ അടയ്‌ക്കാത്തതില്‍...
- Advertisement -