കോഴിക്കോട് വിമാനത്താവളം; 1.86 കോടിയുടെ സ്വർണം പിടികൂടി
കോഴിക്കോട് : 1.86 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ദുബായിൽ നിന്നും കോഴിക്കോട് എത്തിയതാണ് മൂന്ന് പേരും. തുടർന്ന് 1.26 കോടി രൂപയുടെ...
ബ്ളാക് ഫംഗസ്; കോഴിക്കോട് ഒരാൾ കൂടി ചികിൽസയിൽ
കോഴിക്കോട്: ബ്ളാക് ഫംഗസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഒരാളെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിനിയാണ് ചികിൽസയിലുള്ളത്. രണ്ടു പേരെ രോഗ ലക്ഷണങ്ങളോടെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ബ്ളാക് ഫംഗസ് ബാധിച്ച് കോഴിക്കോട്...
മന്ത്രി അഹമ്മദ് ദേവർകോവിൽ കാന്തപുരത്തിനെ സന്ദർശിക്കാനെത്തി
കോഴിക്കോട്: സംസ്‌ഥാന തുറമുഖ, പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മർകസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാനെത്തി.
സത്യപ്രതിജ്‌ഞക്ക് ശേഷം ആദ്യമായി കോഴിക്കോടെത്തിയ മന്ത്രി തനിക്ക് നൽകിയ പിന്തുണക്ക്...
ആക്രമണം നടത്തി മൊബൈൽ ഫോൺ മോഷണം; ജില്ലയിൽ 2 പേർ പിടിയിൽ
കോഴിക്കോട് : ജില്ലയിൽ കഴിഞ്ഞ മാർച്ച് 24ആം തീയതി കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ 2 പേർ അറസ്‌റ്റിൽ. ചാലിയം സ്വദേശി സഫ്‌വാൻ(21), മലപ്പുറം അഴിഞ്ഞിലം മുല്ലംപറമ്പത്ത്...
6 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി
വാണിമേൽ: വാണിമേൽ കന്നുകുളത്ത് വീടിനോട് ചേർന്ന ഷെഡിൽ നിന്ന് 6 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.
പാറപ്പുറത്ത് ഷാജിയുടെ വീടിനോട് ചേർന്ന ഷെഡിൽ നിന്നാണ് ചാരായവും...
കാട്ടുപന്നി ശല്യം രൂക്ഷം; ജനകീയ സമരത്തിന് ഒരുങ്ങി കൃഷി സംരക്ഷണ സമിതി
കൂളിമാട്: കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 12ആം വാർഡിലെ കുറുമ്പ്രകുന്ന്, കുറ്റിക്കുളം, പറയരുകോട്ട ഭാഗത്തെ കാടുകളിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നത്.
പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവാകുകയാണ്....
ബ്ളാക്ക് ഫംഗസ് ചികിൽസാ ഏകോപനത്തിന് 7 അംഗം സമിതി; കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട് : ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള ചികിൽസ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ സമിതി രൂപീകരിച്ചു. 7 അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് കൺവീനർ. കൂടാതെ രോഗം സ്‌ഥിരീകരിക്കുന്നവരുടെ...
യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ പിടിയിൽ
കോഴിക്കോട്: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ രണ്ട് പ്രതികള്‍ പിടിയിലായി. ചാലിയം സ്വദേശി പോക്കിലി നാടകത്ത് സഫ്വാന്‍ (21), മലപ്പുറം അഴിനിലം സ്വദേശി മുല്ലംപറമ്പത്ത് സുജീഷ് (27) എന്നിവരെയാണ് കോഴിക്കോട്...








































