മന്ത്രി അഹമ്മദ് ദേവർകോവിൽ കാന്തപുരത്തിനെ സന്ദർശിക്കാനെത്തി

By Desk Reporter, Malabar News
Ahammad Devarkovil At Karanthur Markaz
Ajwa Travels

കോഴിക്കോട്: സംസ്‌ഥാന തുറമുഖ, പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മർകസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാനെത്തി.

സത്യപ്രതിജ്‌ഞക്ക് ശേഷം ആദ്യമായി കോഴിക്കോടെത്തിയ മന്ത്രി തനിക്ക് നൽകിയ പിന്തുണക്ക് നന്ദി പറയാനാണ് മർകസിൽ എത്തിയത്. ഐഎൻഎൽ സംസ്‌ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രിയെ അനുഗമിച്ചിരുന്നു. എസ്‌വൈഎസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി ഡോ മുഹമ്മദ് അബ്‌ദുൽ ഹക്കിം അസ്ഹരി സംബന്ധിച്ചു. കൂടിക്കാഴ്‌ചക്ക് ശേഷം, തുറമുഖ-പൈതൃക പട്ടണമായ കോഴിക്കോടിന്റെ വികസനത്തിന് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പ്രതീക്ഷ കാന്തപുരം പങ്കുവച്ചു.

Most Read: ലക്ഷദ്വീപില്‍ ഫാസിസ്‌റ്റ് വൽക്കരണം: പ്രതിരോധിക്കുന്നവരെ വേട്ടയാടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE