Sun, Sep 6, 2026
37 C
Dubai
Home Tags Kanthapuram News

Tag: Kanthapuram News

സ്‌ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്‌ലാമിൽ ഒരിടത്തും പറയുന്നില്ല; പാളയം ഇമാം

തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്‌താവന തള്ളി പാളയം ഇമാം വിപി സുഹൈബ് മൗലവി. ഇസ്‌ലാം സ്‌ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കോ പൊതുപങ്കാളിത്തത്തിനോ ഒരു നിലയ്‌ക്കും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌ത്രീകൾ പുറത്തിറങ്ങരുതെന്ന്...

കാന്തപുരത്തിന്റെ പ്രസ്‌താവന ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധം; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. സ്‌ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പരാമർശം ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധമാണെന്നാണ്...

‘മതവിശ്വാസം പിന്തുടരാം, ഭരണഘടനയെ മാനിക്കണം’; കാന്തപുരം വിവാദത്തിൽ ബിന്ദു കൃഷ്‌ണ

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ചു മന്ത്രി ബിന്ദു കൃഷ്‌ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ, പരാമർശം അനുകരണീയമല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി കാന്തപുരം; ജനകീയ വിഷയങ്ങളിൽ ചർച്ച

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി. അബൂബക്കർ മുസ്‌ലിയാർ. ഡെൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. വിവിധ സാമൂഹിക- മാനുഷിക- വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ...

വികസനവും സമാധാനവും ലക്ഷ്യം; എസ്‌വൈഎസ്‍ യുവജന സമ്മേളനം സമാപിച്ചു

തൃശൂര്‍: യുവജനങ്ങളുടെ സര്‍ഗാത്‌മക വികസനം ലക്ഷ്യംവെച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന എസ്‌വൈഎസ്‍ കേരള യുവജന സമ്മേളനം സമാപിച്ചു. പതിനായിരം സ്‌ഥിരം പ്രതിനിധികളും അത്രയും അതിഥി പ്രതിനിധികളുമുണ്ടായിരുന്ന സമ്മേളനത്തിലേക്ക് വിവിധ...

മുസ്‌ലിം പാരമ്പര്യം സുന്നികളുടേത്; ഭിന്നതക്ക് ശ്രമിക്കുന്നവർ മുജാഹിദുകളും മൗദൂദികളും: കാന്തപുരം

തൃശൂർ: രാജ്യത്തിന്റെ സാംസ്‌കാരിക സൗഹൃദങ്ങളോട് ചേർന്ന് നിന്നുള്ള സമാധാനപരമായ പ്രവർത്തന രീതികളാണ് സുന്നികൾ എക്കാലവും സ്വീകരിച്ചതെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്‌ഥകളും സുന്നികൾ അംഗീകരിച്ചു പോരുന്നതായും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി...

വഖഫ് നിയമഭേദഗതി വര്‍ഗീയ ലക്ഷ്യത്തോടെ; മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പൗരാവകാശങ്ങളുടെ അടിസ്‌ഥാനമായ ഭരണഘടന തകര്‍ക്കാന്‍ ഏത് കൊലകൊമ്പനെയും നാം ജനങ്ങള്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ''രാജ്യവ്യാപകമായി പൗരാവകാശം നിഷേധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്....

ബംഗ്ളാദേശിലേത് ഉൾപ്പടെയുള്ള ന്യൂനപക്ഷ പീഡനങ്ങള്‍ അപലപനീയം; കാന്തപുരം

തൃശൂര്‍: ഇന്ത്യയുടെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. എസ്‌വൈഎസ്‍ കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍...
- Advertisement -