ഏറാമലയിൽ നിന്നും വാഷ് പിടികൂടി
കോഴിക്കോട്: വടകര ഏറാമലയിൽ നിന്നും വാഷും വാറ്റുപകരണങ്ങളും പിടികൂടി. 400 ലിറ്റർ വാഷാണ് പിടികൂടിയത്.
നാല് ബാരലുകളിലായി പുഴയോരത്തെ കുറ്റിച്ചെടികൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം. അതേസമയം ഉടമകളെ കണ്ടെത്താനായിട്ടില്ല.
വടകര എക്‌സൈസ് റെയ്ഞ്ച് അധികൃതർ...
ബേപ്പൂരില്‍ നിന്ന് ബോട്ട് കാണാതായ സംഭവം; തിരച്ചിലിന് ഡോര്‍ണിയര്‍ വിമാനവും
കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ബേപ്പൂരില്‍ നിന്ന് കാണാതായ ബോട്ടിനായി ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തി. നാല് മണിക്കൂര്‍ ഡോര്‍ണിയര്‍ വിമാനം തിരച്ചില്‍ നടത്തിയെങ്കിലും ബോട്ടിനെക്കുറിച്ചോ മല്‍സ്യ തൊഴിലാളികളെ കുറിച്ചോ...
ബ്ളാക്ക് ഫംഗസ് ആശങ്ക കോഴിക്കോടും; 10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു
കോഴിക്കോട്: കോവിഡ് മഹാമാരിക്കൊപ്പം ബ്ളാക്ക് ഫംഗസും രാജ്യത്ത് ആശങ്ക വർധിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ 10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിലേക്കുള്ള മരുന്ന് ഉടൻ തന്നെ എത്തിക്കും. കൂടുതൽ രോഗികൾ ഇവിടേക്ക്...
കോവിഡിനൊപ്പം ഡെങ്കിപ്പനിയും; നാദാപുരത്ത് രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നു
നാദാപുരം: കോവിഡ് മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനം ശക്‌തമാക്കുന്നതിനിടെ ആരോഗ്യ വകുപ്പിന് തലവേദന സൃഷ്‌ടിച്ച് നാദാപുരം പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു.
പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ രണ്ടാഴ്‌ചക്കിടെ...
ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ് പരിശോധന; 1080 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട്: ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ് പരിശോധന. ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തിൽ വ്യാപകമായി വ്യാജ വാറ്റ് നിർമാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. റെയ്‌ഡിൽ 1080 ലിറ്റർ വാഷും വാറ്റുപകരണങ്ങളും...
മാവൂരിൽ പരക്കെ മോഷണം; പെട്രോളിങ് ശക്‌തമാക്കുമെന്ന് പോലീസ്
കോഴിക്കോട്: മാവൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം. മൂന്നംഗ സംഘമാണ് വ്യാഴാഴ്‌ച പുലർച്ചെ മോഷണം നടത്തിയത്.
കട്ടാങ്ങൽ റോഡിലെ റേഷൻ കടക്ക് എതിർ വശത്തെ പിപി ഫാം ചിക്കൻ സ്‌റ്റാളിന്റെ പൂട്ട് തകർത്ത് പണം...
ജില്ലയിൽ മഴ ശക്‌തം; വെള്ളം കയറി വ്യാപക കൃഷിനാശം
കോഴിക്കോട് : ശക്‌തമായ മഴയെ തുടർന്ന് വയലിൽ വെള്ളം കയറിയതിനാൽ ചെറുവണ്ണൂർ കക്കറ മുക്കിൽ വാഴക്കൃഷി നശിക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കേണ്ട വാഴകളാണ് നിലവിൽ വെള്ളം കയറി നശിക്കുന്നത്. മഴ...
യുപിയിലെ പള്ളി പൊളിക്കൽ: കർശന നടപടിയും തൽസ്‌ഥാനത്ത് പള്ളിയും വേണം; കാന്തപുരം
കോഴിക്കോട്: പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ജില്ലാ ഭരണകൂടം 2021 മെയ് 18ന് പൊളിച്ചുമാറ്റിയ പള്ളി തൽസ്‌ഥാനത്ത് തന്നെ പണിയാൻ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം...








































