ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്‌ഥാനവും അംഗത്വവും രാജിവച്ച് കാനത്തില്‍ ജമീല
കോഴിക്കോട്: കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്‌ഥാനവും അംഗത്വവും രാജിവച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീറിന്...
വൈകുന്നേരങ്ങളിലെ പാൽ സംഭരണം നിർത്തി മിൽമ
കോഴിക്കോട്: നാളെ (ചൊവ്വാഴ്‌ച) മുതൽ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീര സംഘങ്ങളോട് മിൽമയുടെ നിർദ്ദേശം. പാൽ സംഭരിച്ചാലും മിൽമയിലേക്ക് അയക്കേണ്ടതില്ല. സംഭരിച്ച പാൽ വിപണനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മിൽമ വൈകുന്നേരങ്ങളിലെ സംഭരണം...
മാറി നൽകിയ കോവിഡ് ബാധിതന്റെ മൃതദേഹം ബന്ധുക്കളെ തിരികെ ഏൽപ്പിച്ചു
കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. സുന്ദരന്റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹം ഇന്നലെ സുന്ദരന്റെ ബന്ധുക്കൾ...
പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദറിന്റെ ഭാര്യ അന്തരിച്ചു
കോഴിക്കോട്: പരേതനായ പ്രമുഖ സാഹിത്യകാരൻ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി. 78 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്.
യുഎ ഖാദർ...
ജില്ലയിൽ 3 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിലെ താമരശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 2 പേർ അറസ്‌റ്റിൽ. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് താഴ്‌വാരത്ത് ചാലുമ്പാട്ടിൽ അഷറഫ്(42), ചുങ്കം കമ്മട്ടിയേരിക്കുന്ന് ഷാജി(39) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരുടെ...
മൃതദേഹം മാറി നൽകി കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ മൃതദേഹം മാറി നൽകിയതായി പരാതി. കോഴിക്കോട് സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം വടകര സ്വദേശിയായ സ്‍ത്രീയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് മോർച്ചറിയിൽ നിന്ന് നൽകിയത്. സ്‍ത്രീയുടെ ബന്ധുക്കൾ...
കടലുണ്ടി തീരദേശത്തിനായി സുന്നി മഹല്ല് കമ്മിറ്റിയുടെ ധനസഹായം; ആദ്യഗഡു കൈമാറി
കോഴിക്കോട്: ഗുരുതര കടലാക്രമണം മൂലം ദുരിതത്തിലായ തീരദേശ വാസികള്‍ക്ക് ആശ്വാസമായി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റിയും കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിയും സംയുക്‌തമായി ധനസഹായം കൈമാറി.
കടലുണ്ടി പഞ്ചായത്തിലെ തീരദേശത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്...
ബേപ്പൂരിൽ ആശ്വാസം; കാണാതായ ബോട്ട് കണ്ടെത്തി; 15 തൊഴിലാളികളും സുരക്ഷിതർ
കോഴിക്കോട്: ബേപ്പൂരിൽ നിന്ന് കാണാതായ മൽസ്യബന്ധന ബോട്ട് കണ്ടെത്തി. 15 തൊഴിലാളികളും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം നങ്കൂരമിട്ട നിലയിലാണ് ബോട്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബേപ്പൂരിലെ നിയുക്‌ത എംഎൽഎ മുഹമ്മദ് റിയാസ്...








































