മൃതദേഹം മാറി നൽകി കോഴിക്കോട് മെഡിക്കൽ കോളേജ്

By Syndicated , Malabar News
malabarnews-kozhikodemedical
Representational Image
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ മൃതദേഹം മാറി നൽകിയതായി പരാതി. കോഴിക്കോട് സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം വടകര സ്വദേശിയായ സ്‍ത്രീയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് മോർച്ചറിയിൽ നിന്ന് നൽകിയത്. സ്‍ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ എത്തിയപ്പോളാണ് സംഭവം പുറത്തുവന്നത്. അതേസമയം, സുന്ദരന്റേതെന്ന് കരുതി ബന്ധുക്കൾ യുവതിയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്‌തിരുന്നു.

Read also: രോഗവ്യാപനം കുറയുന്നു, കോവിഡ് മുക്‌തി ഉയരുന്നു; സൗദിയിൽ ആശങ്കകൾക്ക് അയവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE