Wed, Mar 25, 2026
24.1 C
Dubai

കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിൽസക്കായി 48 ആശുപത്രികൾ സജ്ജം

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിൽസക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. സർക്കാർ, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളാണ് ജില്ലയിൽ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രികളിൽ മെഡിക്കൽ നോഡൽ ഓഫീസർമാരെയും കോർഡിനേറ്റർമാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും...

കോവിഡ് നിയന്ത്രണങ്ങളിൽ ഗ്യാസ് ഏജൻസിയുടെ വാഹനവും തടയുന്നു; ജില്ലയിൽ പരാതി

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അവശ്യസേവനങ്ങളിൽ ഉൾപ്പെട്ട ഗ്യാസ് ഏജൻസിയുടെ വാഹനം പോലീസ് തടയുന്നതായി പരാതി ഉയരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സിംപിൾ ഗ്യാസ് ഏജൻസിയുടെ സിലിണ്ടർ കൊണ്ടുപോയിരുന്ന വാഹനങ്ങൾ മുക്കം...

‘ഒരു വയറൂട്ടാം’; പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്

കോഴിക്കോട്: സംസ്‌ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുന്ന പശ്‌ചാത്തലത്തിൽ ഭക്ഷണ വിതരണ പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്. നഗരത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്‌ഥ ഉണ്ടാകരുതെന്ന ആശയം മുൻനിർത്തി 'ഒരു വയറൂട്ടാം' എന്ന പദ്ധതിയുമായാണ് സ്‌റ്റുഡന്റ്...

കോവിഡ് കൂടുന്നു; നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് കളക്‌ടര്‍

കോഴിക്കോട്: കോവിഡ് രൂക്ഷമായി നില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്‌ഥിതി ഗുരുതരമെന്ന് കളക്‌ടര്‍ സാംബശിവ റാവു. ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഓക്‌സിജന്‍...

റേഷനരിയിൽ ചത്ത പാമ്പ്; അന്വേഷിക്കുമെന്ന് അധികൃതർ

കോഴിക്കോട്: റേഷനരിയിൽ നിന്ന് ചത്ത പാമ്പിൻ കുഞ്ഞിനെ കിട്ടിയെന്ന് പരാതി. വള്ളിക്കാട് അയിവളപ്പ് കുനിയൽ രാജനാണ് പരാതി ഉന്നയിച്ചത്. ഇന്നലെ ഉച്ചക്ക് റേഷൻ കടയിൽ നിന്ന് പുഴുങ്ങൽ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയിൽ...

വ്യാപനം അതിരൂക്ഷം; മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു

മുക്കം: മലയോര മേഖലയിൽ കോവിഡ് വ്യാപനം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങൾ ബാരിക്കേഡുകളും കയറും ഉപയോഗിച്ച്...

കോവിഡ് വ്യാപനം; മരുന്ന് വിതരണം മുടങ്ങാതെ കാത്ത് കെഎംഎസ്‌സിഎൽ

നടുവണ്ണൂർ: കോവിഡ് വ്യാപനം ശക്‌തമായി തുടരുമ്പോഴും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി കെഎംഎസ്‌സിഎൽ (കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ). കെഎംഎസ്‌സിഎല്ലിന്റെ നടുവണ്ണൂരിലെ ജില്ലാ വെയർ ഹൗസിലാണ് കോവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും വിവിധ ജില്ലകളിലേക്ക്...

ലഹരിവേട്ട; 36 ഗ്രാം എംഡിഎംഎ പിടികൂടി, ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: 36 ഗ്രാമോളം വരുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി നൈജിലാണ് പിടിയിലായത്. മിംസ് ഹോസ്‌പിറ്റലിന് സമീപത്തെ ലോഡ്‌ജിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മെഡിക്കൽ കോളേജ് എസ്ഐ...
- Advertisement -