മുനീറിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചു പിടിച്ച് എൽഡിഎഫ്; കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവർകോവിൽ ജയിച്ചു
കോഴിക്കോട്: എംകെ മുനീറിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. ഇടതുപക്ഷ സ്‌ഥാനാർഥി അഹമ്മദ് ദേവർകോവിലാണ് ഇവിടെ വിജയിച്ചത്. ലീഗ് സ്‌ഥാനാർഥി നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയാണ് സൗത്ത് മണ്ഡലത്തില്‍ അഹമ്മദ്...
‘ജയിച്ചത് ടിപി ചന്ദ്രശേഖരൻ’; പ്രതികരണവുമായി കെകെ രമ
കോഴിക്കോട്: വടകരയില്‍ വന്‍ മുന്നേറ്റം നേടി ആർഎംപി സ്‌ഥാനാർഥി കെകെ രമ. ആദ്യ ഘട്ടം മുതല്‍ തന്നെ മികച്ച രീതിയിൽ ലീഡ് ചെയ്യുന്ന രമ എല്‍ഡിഎഫ് ശക്‌തി കേന്ദ്രങ്ങളില്‍ നിന്ന് പോലും വോട്ടുകൾ...
വടകരയിൽ കെകെ രമ എണ്ണായിരത്തോളം വോട്ടിനു മുന്നിൽ
കോഴിക്കോട്: വടകരയിൽ ആർഎംപിഐ സ്‌ഥാനാർഥി കെകെ രമ എണ്ണായിരത്തോളം വോട്ടിനു ലീഡ് ചെയ്യുന്നു. എൽജെഡി സ്‌ഥാനാർഥി മനയത്ത് ചന്ദ്രൻ പിന്നിലാണ്. വടകരയിൽ ടിപി ചന്ദ്രശേഖരന്റെ ആർഎംപിയും സോഷ്യലിസ്‌റ്റുകളും നേർക്കുനേർ വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്.
ആർഎംപിക്ക്...
ബാലുശ്ശേരിയിൽ സച്ചിൻ ദേവിന് മിന്നും വിജയം
കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ എസ്എഫ്ഐയുടെ അമരക്കാരന്‍ സച്ചിന്‍ ദേവ് വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ചു കൊണ്ടാണ് സച്ചിന്‍ ദേവിന്റെ മിന്നും വിജയം. 20223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ മണ്ഡലം നിലനിര്‍ത്തിയത്....
തിരുവമ്പാടിയിൽ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫിന് വിജയം
കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചു. 5000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം. 2016ലെ തിരഞ്ഞെടുപ്പിലും സിപിഐഎമ്മിന്റെ ജോര്‍ജ് എം തോമസ് ആയിരുന്നു വിജയിച്ചിരുന്നത്. പേരാമ്പ്രയില്‍ എല്‍ഡിഎഫിന്റെ ടിപി...
ആദ്യ ഫലം പുറത്ത്; പേരാമ്പ്രയിൽ ജയമാവർത്തിച്ച് ടിപി രാമകൃഷ്‌ണൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലം പുറത്തുവന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി മന്ത്രി ടിപി രാമകൃഷ്‌ണൻ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്‌ണൻ വിജയിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി...
ബേപ്പൂരിൽ മുഹമ്മദ് റിയാസ് മുന്നിൽ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ എൽഡിഎഫിന് നേരിയ മുന്നേറ്റം. 79 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളിൽ യുഡിഎഫ് മുന്നിലുണ്ട്. ഒരു സീറ്റിൽ എൻഡിഎ പ്രതീക്ഷ നിലനിർത്തുന്നു.
അതേസമയം,...
എലത്തൂരിൽ എകെ ശശീന്ദ്രന് ലീഡ്; ബാലുശ്ശേരിയിൽ ധർമജൻ പിന്നിൽ
കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ സ്‌ഥാനാർഥി എകെ ശശീന്ദ്രന് ലീഡ്. ഇവിടെ സുൽഫിക്കർ മയൂരിയാണ് യുഡിഎഫ് സ്‌ഥാനാർഥി. ടിപി ജയചന്ദ്രനെയാണ് ബിജെപി മൽസര രംഗത്ത് ഇറക്കിയിരിക്കുന്നത്. എലത്തൂരില്‍ 2016ലും എന്‍സിപിയുടെ എകെ ശശീന്ദ്രനാണ് വിജയിച്ചത്....









































