മുനീറിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചു പിടിച്ച് എൽഡിഎഫ്; കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവർകോവിൽ ജയിച്ചു

By Desk Reporter, Malabar News
Ajwa Travels

കോഴിക്കോട്: എംകെ മുനീറിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. ഇടതുപക്ഷ സ്‌ഥാനാർഥി അഹമ്മദ് ദേവർകോവിലാണ് ഇവിടെ വിജയിച്ചത്. ലീഗ് സ്‌ഥാനാർഥി നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയാണ് സൗത്ത് മണ്ഡലത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ ജയിച്ചിരിക്കുന്നത്. ലീഗിന്റെ സിറ്റിംഗ് മണ്ഡലമായിരുന്നു കോഴിക്കോട് സൗത്ത്.

കുറ്റ്യാടി മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കുഞ്ഞമ്മദ് കുട്ടി വിജയിച്ചു. അതേസമയം തിരുവമ്പാടിയില്‍ എല്‍ഡിഎഫിന്റെ ലിന്റോ ജോസഫും ബാലുശ്ശേരിയില്‍ കെഎം സച്ചിന്‍ ദേവും പേരാമ്പ്രയിൽ ടിപി രാമകൃഷ്‌ണനും വിജയിച്ചു.

Also Read:  വിജയം എകെജിയ്‌ക്ക് സമർപ്പിക്കുന്നു; എംബി രാജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE