പാലക്കാട്: വിജയം എകെജിയ്ക്ക് സമര്‍പ്പിച്ച് തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാർഥി എംബി രാജേഷ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് തൃത്താലയില്‍ 2571 വോട്ടിന് എംബി രാജേഷ് യുഡിഎഫ് സ്ഥാനാർഥി വിടി ബല്‍റാമിനെ പരാജയപ്പെടുത്തിയത്.
തൃത്താലയുടെ ജനവിധി അംഗീകരിക്കുന്നു എന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read also: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് ജയം; കുത്തനെ ഇടിഞ്ഞ് ഭൂരിപക്ഷം