പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് ജയം; കുത്തനെ ഇടിഞ്ഞ് ഭൂരിപക്ഷം

By Syndicated , Malabar News
oommen-chandy
ഉമ്മൻ ചാണ്ടി
Ajwa Travels

കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്‌ഥാനാർഥി ഉമ്മന്‍ചാണ്ടിക്ക് ജയം. 7,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എല്‍ഡിഎഫിന്റെ ജെയ്‌ക് സി തോമസാണ് രണ്ടാം സ്‌ഥാനത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മന്‍ചാണ്ടിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

മണര്‍കാട്, പാമ്പാടി തുടങ്ങി യുഡിഎഫിന് സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് ഇത്തവണ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. യാക്കോബായ വിഭാഗത്തിന് വന്‍ ഭൂരിപക്ഷമുള്ള പഞ്ചായത്താണ് മണര്‍കാട്. ഇവിടെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ജെയ്‌കിന് യാക്കോബായ വിഭാഗം പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Read also: ഇ ശ്രീധരനെ പിന്തള്ളി യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE