ഇ ശ്രീധരനെ പിന്തള്ളി യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍

By Syndicated , Malabar News
e sreedharan
ഇ ശ്രീധരന്‍
Ajwa Travels

പാലക്കാട്: എന്‍ഡിഎ സ്‌ഥാനാർഥി ഇ ശ്രീധരനെ പിന്തള്ളി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍ മുന്നേറുന്നു. 2136 വോട്ടിന്റെ നിന്നാണ് ശ്രീധരന്‍ പിന്നോട്ടു കൂപ്പ് കുത്തിയിരിക്കുന്നത്. അതേസമയം മൽസരിച്ച രണ്ട് സീറ്റിലും എന്‍ഡിഎ സ്‌ഥാനാർഥിയും ബിജെപി സംസ്‌ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ തോറ്റത്. നിലവിൽ മൽസരിച്ച ഒരു സീറ്റിലും എൻഡിഎക്ക് ഭൂരിപക്ഷമില്ല.

Read also: ഒറ്റപ്പാലത്ത് ഇടത് മുന്നണിയുടെ കെ പ്രേംകുമാർ വിജയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE