കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ എൽഡിഎഫിന് നേരിയ മുന്നേറ്റം. 79 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളിൽ യുഡിഎഫ് മുന്നിലുണ്ട്. ഒരു സീറ്റിൽ എൻഡിഎ പ്രതീക്ഷ നിലനിർത്തുന്നു.
അതേസമയം, ബേപ്പൂരിൽ സിപിഐഎം സ്ഥാനാർഥി അഡ്വ.മുഹമ്മദ് റിയാസാണ് ലീഡ് ചെയ്തു കൊണ്ടിരിക്കുന്നത്. 76 വോട്ടുകളിലാണ് ലീഡ്.
Also Read: അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു