പാളയം മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി കോർപറേഷൻ
കോഴിക്കോട്: കോവിഡ് വ്യാപനം ശക്‌തമായി തുടരുന്നതിനിടെ പാളയം മാർക്കറ്റിൽ കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെ ഡെപ്യൂട്ടി മേയറുടെ...
കോവിഡ് നിയമലംഘനം; കോഴിക്കോട് ജില്ലയിൽ 1306 പേർക്കെതിരെ കേസ്
കോഴിക്കോട്: കോവിഡ് സാഹചര്യം ഏറെ വഷളായിട്ടും കോഴിക്കോട് ജില്ലയിൽ ജനം കോവിഡ് നിയന്ത്രണങ്ങളെ വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ല. ഇന്ന് കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1306 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തത്.
നഗര...
കോവിഡ്; കോർപറേഷനിൽ 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
കോഴിക്കോട് : ജില്ലയിലെ കോർപറേഷൻ പരിധിയിലുള്ള 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചു. ഇതോടെ കോവിഡ് വ്യാപനം രൂക്ഷമായ കോർപറേഷനിൽ 3 വാർഡുകളിൽ മാത്രമാണ് സാധാരണ ജീവിതം സാധ്യതമാകുന്നത്. ഈ...
കോവിഡ് വ്യാപനം; മാവൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും
മാവൂര്‍: ഗ്രാമപഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചായത്ത് തല ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മറിന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനിലാണ് യോഗം ചേര്‍ന്നത്.
കോവിഡ് വ്യാപനം തടയുന്നതിന്...
കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാർ പരാജയമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാന സർക്കാർ പരാജയമെന്നും മുഖ്യമന്ത്രിയുടേത് തള്ള് മാത്രമാണെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. കേരളത്തില്‍ മാത്രമാണ് കോവിന്‍ ആപ്പിലെ പ്രതിസന്ധി. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ബോധപൂര്‍വ്വം സര്‍ക്കാര്‍...
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാവും; മുന്നറിയിപ്പുമായി കോഴിക്കോട് കളക്‌ടർ
കോഴിക്കോട്: നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിൽ കോവിഡ് രോഗവ്യാപനം കൂടുതൽ രൂക്ഷമാവുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്‌ടർ സാംബശിവ റാവു. ഇത് ജില്ലയുടെ സ്‌ഥിതി കൂടുതല്‍ മോശമാക്കുമെന്നും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പങ്കെടുത്ത...
മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രികളിൽ ഓക്‌സിജൻ വിതരണം പൈപ്പ് ലൈൻ വഴി
കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഒരുങ്ങി. ഓരോ കിടക്കക്കും പ്രത്യേകം ഓക്‌സിജൻ സിലിണ്ടറുകൾ നൽകുന്നതിന് പകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക്...
കോഴിക്കോട് ജില്ലയിൽ സ്‌ഥിതി രൂക്ഷം; പ്രതിദിന രോഗബാധ 5000 കടന്നു
കോഴിക്കോട് : സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത് കോഴിക്കോട് ജില്ല. 5,015 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ...









































