Wed, Mar 25, 2026
22.2 C
Dubai

ജില്ലയിൽ ഇന്ന് അഞ്ചിടത്ത് മെഗാ വാക്‌സിനേഷൻ ക്യാംപ്

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധനകളും വാക്‌സിനേഷനും കൂട്ടാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. ജില്ലയിൽ ഇന്ന് അഞ്ചിടത്ത് മെഗാവാക്‌സിനേഷൻ ക്യാംപ് നടത്തും. ശനിയാഴ്‌ച മാത്രം ജില്ലയിൽ 20,027 പേർക്ക് കോവിഡ്...

5 പേരിൽ കൂടുതൽ കൂട്ടംകൂടരുത്; കോഴിക്കോട് ഞായറാഴ്‌ചകളിൽ കൂടുതൽ നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഞായറാഴ്‌ചകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. പൊതുസ്‌ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. ആവശ്യ വസ്‌തുക്കളുടെ സേവനങ്ങളും കടകളും സ്‌ഥാപനങ്ങളും( ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ...

പയ്യോളി ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് വിദ്യാനഗർ സ്വദേശി 'സുഷമ' നിവാസിൽ എ പ്രദീപ് കുമാർ (38) ആണ് മരിച്ചത്​. ശനിയാഴ്‌ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം....

വിഷ്‌ണുമംഗലം പുഴ വരളുന്നു; ജലവിതരണം പ്രതിസന്ധിയിൽ

കോഴിക്കോട് : ജില്ലയിൽ നാദാപുരം മേഖലയിൽ വേനൽമഴ കാര്യമായി ലഭിക്കാത്തതിനാൽ തന്നെ പ്രദേശത്തെ വിഷ്‌ണുമംഗലം പുഴയിലെ ബണ്ടിൽ ജലനിരപ്പ് കുറഞ്ഞു. സമീപ പ്രദേശങ്ങളിൽ എല്ലാം തന്നെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചെങ്കിലും...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; ഒപിയിലെത്തുന്നവർക്ക് കോവിഡ് ടെസ്‌റ്റ്

കോഴിക്കോട്: കോവിഡ് കേസുകൾ കൂടുന്ന പശ്‌ചാത്തലത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനയ്‌ക്ക് ശേഷം മാത്രമേ രോഗികള്‍ക്ക് ഒപിയില്‍ പ്രവേശനം നല്‍കൂവെന്നും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ 1560 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ്...

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; കൂടുതൽ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കും

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട് ചെയ്‌തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാനായി ഇന്ന്...

ജില്ലയിലെ സിഎൻജി പമ്പുകളുടെ ഉൽഘാടനം 19ന്

കോഴിക്കോട്: പ്രവർത്തനശേഷി കൂടിയതും ചിലവ് കുറഞ്ഞതുമായ സിഎൻജി (കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്‌) കോഴിക്കോട്ടെ വിവിധ പെട്രോൾ പമ്പുകൾ വഴി ഏപ്രിൽ 19 മുതൽ ലഭ്യമാകും.‌ ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസിന്റെ സിറ്റി ഗ്യാസ് പദ്ധതിയുടെ...

കോവിഡ് വ്യാപനം; ജില്ലയിലെ കണ്ടൈയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു

കോഴിക്കോട്: ജില്ലയിലെ കണ്ടൈയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു. രോഗവ്യാപനം രൂക്ഷമാകുന്നത് ഒഴിവാക്കാൻ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടൈയ്ൻമെന്റ് സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായും നിരോധിച്ചു. തൊഴിൽ,...
- Advertisement -