മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവാവ് മരിച്ചു
കോഴിക്കോട്: ജില്ലയിൽ മദ്യലഹരിയിൽ ആയിരുന്ന സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത്(48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 13ആം തീയതിയാണ് ഷൗക്കത്തിനെ...
കെ-റെയിൽ; വടകരയിൽ ഒരിടത്തും കല്ലിടാൻ സമ്മതിക്കില്ലെന്ന് കെകെ രമ
കോഴിക്കോട്: കെ-റെയിൽ പദ്ധതിക്കായി വടകര മണ്ഡലത്തിൽ ഒരിടത്തും കല്ലിടാൻ അനുവദിക്കില്ലെന്ന് കെകെ രമ എംഎൽഎ. പുതുപ്പണം കെ-റെയിൽ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിക്കുവേണ്ടി സർവേക്കല്ല്...
കോഴിക്കോട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഫറോക്ക് പെട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37) നെയാണ് വെള്ളയിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുഖദാർ മരക്കാർ കടവ്...
ജില്ലയിലെ നാദാപുരത്ത് നിന്നും ബോംബുകൾ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ നാദാപുരം വിലാതപ്പുറത്ത് ബോംബ് കണ്ടെത്തി. രണ്ട് പൈപ്പ് ബോംബുകളും ഒരു സ്‌റ്റീൽ ബോംബുമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ പിവിസി പൈപ്പിന്റെ ഉള്ളില്‍ ആയിരുന്നു ഇവ കണ്ടെത്തിയത്.
തുടർന്ന് സ്‌ഥലത്തെത്തിയ നാദാപുരം പോലീസും...
കോഴിക്കോട് അത്തോളിയിൽ സമരാനുകൂലികൾ അധ്യാപകരെ മർദ്ദിച്ചതായി പരാതി
കോഴിക്കോട്: പൊതുപണിമുടക്കിൽ ജോലിക്ക് എത്തിയ അധ്യാപകരെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി. കോഴിക്കോട് അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരെയാണ് പ്രാദേശിക സിപിഎം നേതാക്കൾ മർദ്ദിച്ചത്. ഇന്ന് രാവിലെ സ്‌കൂളിൽ എത്തിയാണ് സമരാനുകൂലികൾ...
കടകൾ തുറക്കാൻ വ്യാപാരികൾ, അടപ്പിക്കാൻ സമരാനുകൂലികൾ; രാമനാട്ടുകരയിൽ സംഘർഷം
കോഴിക്കോട്: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്....
യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു
കോഴിക്കോട്: നാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്‌ചയിച്ചതിന് പിന്നാലെയാണ് സംഭവം.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്...
മസ്‌ജിദുകൾ സമാധാന കേന്ദ്രങ്ങൾ; കോര്‍ണിഷ് മസ്‌ജിദ് സമർപ്പണത്തിൽ കാന്തപുരം
കോഴിക്കോട്: മാർച്ച് 25 മുതൽ ആരംഭിച്ച കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് സമർപ്പണ സമ്മേളനം പൂർത്തിയായി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ...








































