Sun, Mar 15, 2026
23.2 C
Dubai

സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്. കെ റെയിൽ വിരുദ്ധ ജനകീയ മുന്നണിയാണ് യോഗം നടക്കുന്ന...

മർകസ് ഇന്റർനാഷണൽ സ്‌കൂൾ കെട്ടിടം നാളെ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കും

കോഴിക്കോട്: കഴിഞ്ഞ ഇരുപത് വർഷമായി കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ചു വരുന്ന മർകസ് ഇന്റർനാഷണൽ സ്‌കൂളിൽ പണിപൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാളെ നിർവഹിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന...

മുസ്‌ലിം ലീഗ് ഓഫിസിലേക്ക് ചന്ദ്രിക ജീവനക്കാരുടെ പ്രതിഷേധം

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിലേക്ക് മുന്നിൽ പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിഷേധം. ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ചേരാനിരിക്കെയാണ് പ്രതിഷേധം. ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധിച്ചു 94...

കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്‌റ്റിൽ

കോഴിക്കോട്: രാമനാട്ടുകര ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പശ്‌ചിമ ബംഗാൾ, ഉത്തര്‍ ദനാജ്പുര്‍ സ്വദേശി കൈലാര തുഫൈല്‍ രാജയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ വൈകിട്ട്...

കുതിരവട്ടം വികസന പ്രവർത്തനം; പദ്ധതി റിപ്പോർട് 31-നകം സർക്കാരിന് സമർപ്പിക്കും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. വികസന പ്രവർത്തനം സംബന്ധിച്ച വിശദമായ റിപ്പോർട് ഈ മാസം 31-നകം സർക്കാരിന് സമർപ്പിക്കാനും തീരുമാനമായി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന...

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന മാതാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാതാവിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

കരിപ്പൂരിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. ഒരു കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. യാത്രക്കാരനായ മണ്ണാർക്കാട് സ്വദേശി രമേശ് (26), രമേശിൽ നിന്ന് സ്വർണം കൊണ്ടുപോകാനെത്തിയ കോഴിക്കോട് സ്വദേശി അബ്‌ദുറഹ്‌മാൻ (40) എന്നിവരെ...

കൂടത്തായിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

കോഴിക്കോട്: കൂടത്തായിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. കൂടത്തായി പൂവ്വോട്ടിൽ അബ്‌ദു റഹ്‌മാന്റെ വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 12 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. താലൂക്ക് സപ്ളൈ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ...
- Advertisement -