Fri, Jan 23, 2026
21 C
Dubai

നിപ ഭീതിയിൽ ഇന്നും ആശ്വാസം; മൂന്നുപേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്

മലപ്പുറം: നിപ ഭീതിയിൽ ഇന്നും ആശ്വാസം. ഇന്ന് പുറത്തുവന്ന മൂന്നുപേരുടെ സ്രവ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. ഇതുവരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇന്ന് പുതുതായി ആരെയും സമ്പർക്ക...

മലപ്പുറത്തെ നിപ ഭീതി അകലുന്നു; ആറുപേരുടെ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: നിപ ഭീതിയിൽ നിന്ന് മലപ്പുറം കരകയറുന്നു. ഇന്ന് പുറത്തുവന്ന ആറുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്....

നിപ, എം പോക്‌സ്; മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി

മലപ്പുറം: നിപക്ക് പിന്നാലെ എം പോക്‌സ് കൂടി സ്‌ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്ത് നിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ട്...

മലപ്പുറത്ത് എംപോക്‌സ്‌? മഞ്ചേരിയിൽ ലക്ഷണങ്ങളോടെ യുവാവ് നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ്‌ രോഗലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38- കാരനെയാണ് ഇന്നലെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളേജ്...

മലപ്പുറത്തെ നിപ്പ വൈറസ്: വ്യാപനം തടയാൻ നിയന്ത്രണം കടുപ്പിച്ചു

മലപ്പുറം: തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് 4,5,6,7എന്നീ വാർഡുകളും മമ്പാട് ഗ്രാമപഞ്ചായത്തിലെ 7മത്തെ വാർഡും കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്‌. നിയന്ത്രണങ്ങൾ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല. വ്യാപാര സ്‌ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം ഏഴു...

പേരാമ്പ്രയിൽ കാട്ടാനയിറങ്ങി; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കോഴിക്കോട്: രാവിലെ ഏഴോടെയാണ് കാട്ടാന നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പേരാമ്പ്ര, പള്ളിത്താഴം ഭാഗങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ ആളുകളാണ് ആനയെ ആദ്യം കണ്ടത്. തുടക്കത്തിൽ ജനവാസമേഖലയിലേക്ക് ആനയിറങ്ങിയിരുന്നില്ല. കാടിനോട് ചേർന്നുള്ള പലയിടങ്ങളിലും ആനയിറങ്ങിയെങ്കിലും പരിഭ്രാന്തി പരത്തുന്ന രീതിയിൽ...

മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

എടക്കര: മലപ്പുറം മൂത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ടു ആദിവാസി കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കോയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി...

വിഷ്‌ണുജിത്ത് കോയമ്പത്തൂരിൽ? ബസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

മലപ്പുറം: വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനായി പാലക്കാടേക്ക് പോയതിന് പിന്നാലെ കാണാതായ പ്രതിശ്രുത വരാനായുള്ള തിരച്ചിൽ തുടരുന്നു. മലപ്പുറം പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്‌ണുജിത്തിനെയാണ് (35) അഞ്ചു ദിവസം മുൻപ്...
- Advertisement -