നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന്റെ ഭാര്യ അറസ്‌റ്റിൽ
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്‌റ്റിൽ. ഫസ്‌നയെ വയനാട്ടിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവർക്ക് കൂട്ടകൃത്യത്തെക്കുറിച്ച്...
മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് ആണ് എക്‌സൈസിന്റെ പിടിയിലായത് വിദ്യാർഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന്...
സേവനകേന്ദ്രത്തിന്റെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച്; രണ്ടുപേർ അറസ്‌റ്റിൽ
തിരൂരങ്ങാടി: സേവനകേന്ദ്രത്തിന്റെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച് ടെലിഫോൺ നടത്തിയ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തെന്നല അറക്കൽ കുന്നന്തറ മുഹമ്മദ് സുഹൈൽ (34), ഇയാളുടെ സഹായി ചുള്ളിപ്പാറ കൊടക്കല്ല് ചെനക്കൽ നിയാസുദ്ദീൻ(22)...
കൈക്കൂലി; പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ മുതുവല്ലൂർ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയർ എസ് ബിനീതയെ (43) വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തു. കൊല്ലം സ്വദേശിനിയാണ്. മരാമത്ത് കരാറുകാരൻ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി മലപ്പുറം വിജിലൻസ്...
നഗരസഭാ ഉപതിരഞ്ഞെടുപ്പ്; മഞ്ചേരിയിൽ 83.52 ശതമാനം പോളിങ്
മഞ്ചേരി: നഗരസഭയിലെ പതിനാറാംവാർഡ് കിഴക്കേത്തലയിൽ വ്യാഴാഴ്‌ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 83.52 ശതമാനം പോളിങ് രേഖപ്പെടുത്തി. കിഴക്കേത്തല ഈസ്‌റ്റ് ജിഎൽപി സ്‌കൂളിലെ പോളിങ് ബൂത്തിലായിരുന്നു വോട്ടെടുപ്പ്. 723 സ്‌ത്രീ വോട്ടർമാരും 661 പുരുഷ വോട്ടർമാരുമടക്കം...
രോഗികൾ വേണ്ടുവോളം, ജീവനക്കാരില്ല; പുറത്തൂർ കുടുംബാരോഗ്യ കേന്ദ്രം അനിശ്‌ചിതത്വത്തിൽ
പുറത്തൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾ ചികിൽസക്കായി വലയുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുടുംബാരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് ആളുകളുടെ ആവശ്യം. പുറത്തൂർ, മംഗലം, തൃപ്രങ്ങോട്...
കടൽ കടന്നും രക്‌തദാനം; കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ നാലംഗ സംഘം സൗദിയിൽ
പട്ടിക്കാട്: സൗദി പൗരനായ കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ കേരളത്തിൽ നിന്ന് നാലുപേർ കടലുകടന്നു. അപൂർവ രക്‌തഗ്രൂപ്പായ ബോംബെ ഗ്രൂപ്പുള്ള 'ബോംബെ ഡോണേഴ്‌സ്’ അംഗങ്ങളായ ജലീന മലപ്പുറം, മുഹമ്മദ് ഫാറൂഖ് തൃശൂർ, മുഹമ്മദ് റഫീഖ്...
വ്യാജരേഖകൾ ചമച്ച് കെഎസ്‌എഫ്‌ഇയിൽ വൻ തട്ടിപ്പ്; മാനേജർ ഉൾപ്പടെ രണ്ടുപേർ അറസ്‌റ്റിൽ
കൊണ്ടോട്ടി ∙ കെഎസ്‌എഫ്‌ഇ ശാഖയിൽനിന്ന് കുറി വിളിച്ചെടുത്ത് വ്യാജരേഖകൾ ഉപയോഗിച്ച് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ മാനേജർ ഉൾപ്പടെ 2 പേർ അറസ്‌റ്റില്‍. കേസിലെ പ്രധാനി കോഴിക്കോട് കക്കോടി മോറിക്കര...









































