Fri, Jan 23, 2026
18 C
Dubai

സീറ്റ് വിഭജനം; കാസർഗോഡ് ഡിസിസിയിൽ തമ്മിലടി, നേതാക്കൾ പരസ്‌പരം ഏറ്റുമുട്ടി

കാസർഗോഡ്: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡണ്ട് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം സാമൂഹിക മാദ്ധ്യമങ്ങളിലായിരുന്നു...

മിനിവാൻ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാൻ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ സ്വദേശിനി വഫ ഫാത്തിമയാണ് (19) മരിച്ചത്. കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്‌കൂട്ടറിലേക്ക് എതിർദിശയിൽ...

പാലത്തായി വിധിയിൽ ആഹ്ളാദ പ്രകടനം; പടക്കം പൊട്ടി സ്‌ത്രീക്ക് പരിക്ക്, കേസ്

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയെ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്‌ത്രീക്ക് പരിക്ക്. സംഭവത്തിൽ പോലീസ് കേസെടുത്തു. ആഹ്ളാദ പ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ...

മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; റോഡിൽ ഗർത്തം, വീടുകളിൽ വെള്ളം ഇരച്ചെത്തി

കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും കയറി. പുലർച്ചയോടെയാണ് പൈപ്പ് പൊട്ടിയത്. കാലപ്പഴക്കം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് വിവരം. റോഡിൽ ചെറിയ ഗർത്തം രൂപപ്പെട്ടു. ഇന്നും നാളെയും പ്രദേശത്ത്...

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; നായാട്ടിനിടെയെന്ന് സംശയം

കണ്ണൂർ: പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയാണ് (37) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത്...

വീട്ടിലെ ഫ്യൂസ് ഊരിയതിൽ പ്രതികാരം; 50 ട്രാൻസ്‌ഫോർമറുകൾ തകർത്ത് യുവാവ്, പിടിയിൽ

കാസർഗോഡ്: വീട്ടിലെ കണക്ഷൻ കെഎസ്ഇബി വിച്‌ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് നഗരത്തിലെ 50 ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസ് തകർത്തു. ഇതോടെ വ്യാപാര സ്‌ഥാപനങ്ങളിലേത് ഉൾപ്പടെ എണ്ണായിരത്തിലേറെ ഉപയോക്‌താക്കൾക്ക് രണ്ടു മണിക്കൂർ വൈദ്യുതി മുടങ്ങി. സംഭവത്തിൽ യുവാവ്...

യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമം; പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

മണ്ണാർക്കാട്: നഗരത്തിൽ യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശനെതിരെയാണ് കേസ്. മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരൻ...

പാലക്കാട് പത്താം ക്ളാസ് വിദ്യാർഥി ജീവനൊടുക്കി 

പാലക്കാട്: പത്താം ക്ളാസ് വിദ്യാർഥി ജീവനൊടുക്കി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്- റീത്ത ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയാണ്. വൈകീട്ടാണ് അഭിനവിനെ വീട്ടിലെ മുറിയിൽ...
- Advertisement -