Fri, Jan 23, 2026
15 C
Dubai

കാസർഗോഡ് സ്‌ഥാനാർഥിയുടെ വീടിന് സമീപം സ്‌ഫോടനം; വളർത്തുനായ ചത്തു

കാസർഗോഡ്: ബദിയടുക്കയിൽ സ്‌ഥാനാർഥിയുടെ വീടിന് സമീപം സ്‌ഫോടനം. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്‌ഥാനാർഥി കാദ്രോബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ഉഗ്രസ്‌ഫോടന ശബ്‌ദം കേട്ടത്. സ്‌ഫോടനത്തിൽ വളർത്തുനായ...

കാസർഗോഡ് ഐടിഐ വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ്: ഐടിഐ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗൽപാടി ചെറുഗോളിയിൽ വാടകവീട്ടിൽ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ...

തദ്ദേശ തിരഞ്ഞെടുപ്പ്; കക്കയം, കരിയാത്തുംപാറ കേന്ദ്രങ്ങൾ നാളെ തുറക്കില്ല

കൂരാച്ചുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ (വ്യാഴം) കേരള ഹൈഡൽ ടൂറിസം സെന്ററിന് കീഴിലുള്ള കക്കയം ഹൈഡൽ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്ക് കേഴിലുള്ള കരിയാത്തുംപാറ തോണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ തുറന്ന്...

സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂരിൽ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂർ ജില്ലയിൽ. 2513 പ്രശ്‌നബാധിത ബൂത്തുകളിൽ 1025ഉം കണ്ണൂർ ജില്ലയിലാണ്. സംഘർഷ സാധ്യത മുൻനിർത്തി അയ്യായിരത്തിലധികം പോലീസ് ഉദ്യോഗസ്‌ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളിലെല്ലാം...

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

എടക്കര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്ന് മൽസരിക്കുന്ന യുഡിഎഫ് സ്‌ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണ്...

അജ്‌ഞാതസംഘം തട്ടികൊണ്ടുപോയ വ്യവസായിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

മലപ്പുറം: തിരുമിറ്റക്കോട്ട് നിന്ന് അജ്‌ഞാതസംഘം തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ വ്യവസായി കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കൽ മുഹമ്മദാലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കോതകുറിശ്ശിയിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ സംഘം ഒരു...

വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ

കാസർഗോഡ്: ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തുകയും എസ്‌ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തുകയും ചെയ്‌ത ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ്. അമിത്തിനെ (34) ആണ് മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്...

രാഹുലിനെതിരെ പതിപ്പിച്ച പോസ്‌റ്റർ കീറി; എസ്എൻ കോളേജിൽ സംഘർഷാവസ്‌ഥ

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കണ്ണൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജിൽ രാഹുലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്‌റ്റർ കെഎസ്‌യു പ്രവർത്തകർ കീറിയതിനെ തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട്...
- Advertisement -