വയനാട്ടിൽ വീണ്ടും കടുവാ ഭീതി; നാല് പശുക്കളെ കൊന്നു- റോഡ് ഉപരോധിച്ച് നാട്ടുകാർ
വയനാട്: കേണിച്ചിറ എടക്കാട് മേഖലയിൽ കടുവയുടെ ആക്രമണം തുടർക്കഥയാകുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കടുവ നാല് പശുക്കളെ കൊന്നു. ഇന്നലെയും ഇന്ന് പുർച്ചെയുമായി തൊഴിൽ കെട്ടിയിരുന്ന മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. മാളിയേക്കൽ...
വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ
വയനാട്: വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിക്കും രാഹുൽ വോട്ടർമാരെ കാണുക. 10.30ന് മലപ്പുറം എടവണ്ണയിലും 2.30ന് കൽപ്പറ്റ...
മൂലങ്കാവ് സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ മർദ്ദനം; ആറ് വിദ്യാർഥികൾക്ക് എതിരെ കേസ്
ബത്തേരി: വയനാട്ടിലെ മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനെ (15) റാഗിങ്ങിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് വിദ്യാർഥികളെ പ്രതിചേർത്ത് പോലീസ് കേസെടുത്തു. അസഭ്യം പറയൽ, മർദ്ദനം, ആയുധം...
വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം; കത്രിക കൊണ്ട് കുത്തി
ബത്തേരി: വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യർഥിക്ക് ക്രൂരമർദ്ദനം. മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനാണ് (15) പരിക്കേറ്റത്. കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു....
തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസിൽ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഒളിവിൽപ്പോയ രണ്ടുപേർ ഉൾപ്പടെ നാല് പേർക്കെതിരെയുള്ള കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്.
വയനാട് തലപ്പുഴ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ...
കമ്പമലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം
വയനാട്: തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തിയതായി നാട്ടുകാർ. രാവിലെ 6.15ന് മേഖലയിൽ എത്തിയ മാവോയിസ്‌റ്റ് സംഘം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ നാട്ടുകാരോട് ആഹ്വാനം ചെയ്‌തു.
20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു....
വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം
ബത്തേരി: വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം. ദേശീയപാത 766ൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വയോധിക മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശശി (68), മകൻ...
വേനൽമഴ വടക്കൻ കേരളത്തിലേക്ക്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: വേനൽമഴ വടക്കൻ കേരളത്തിലേക്ക്. കടുത്ത ചൂടിന് ആശ്വാസമായാണ് വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ വേനൽമഴ എത്തുന്നത്. വെള്ളിയാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ്...








































