Wed, Feb 25, 2026
22 C
Dubai

ജില്ലയിൽ ആനക്കൊമ്പുമായി 3 യുവാക്കൾ പിടിയിൽ

വയനാട്: ജില്ലയിൽ രണ്ട് ആനക്കൊമ്പുകളുമായി 3 പേർ അറസ്‌റ്റിൽ. പാൽച്ചുരം പള്ളിക്കോണം സുനിൽ(38), പാൽച്ചുരം ചുറ്റുവിള പുത്തൻവീട് മനു(37), കാര്യമ്പാടി പാലം തൊടുക അൻവർ ഷാ(34) എന്നിവരാണ് അറസ്‌റ്റിലായത്‌. കൂടാതെ ഇവർ ആനക്കൊമ്പുമായി...

ബാണാസുര ഡാമിലെ കേടായ ബോട്ടുകൾ നന്നാക്കാൻ നടപടി തുടങ്ങി

വയനാട്: ബാണാസുര ഡാമിലെ ബോട്ട് സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങി. ബോട്ടുകളുടെ കേടായ എൻജിനുകൾ നന്നാക്കുന്ന നടപടികൾ തുടങ്ങുകയും പുതിയതായി എൻജിനുകൾ വാങ്ങാനുള്ള ഓർഡർ നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഇവിടെ ബോട്ട് സർവീസ് സ്‌ഥിരമായി...

വയനാട്ടിൽ നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്‌റ്റ് വാച്ചർമാർ പിടിയിൽ

ബത്തേരി: നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്‌റ്റ് വാച്ചർമാർ പിടിയിൽ. കാട്ടിനുള്ളിൽ 18 കെണികളാണ് ഇവർ സ്‌ഥാപിച്ചത്‌. ജോലി ദുരൂപയോഗം ചെയ്‌തതിന്‌ രണ്ട് സ്‌ഥിരം വാച്ചർമാരേ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ഒരു താൽക്കാലിക...

വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ

വയനാട്: ജില്ലയിൽ ബൈക്കിൽ കടത്തുകയായിരുന്ന ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പള്ളിക്കോണം സ്വദേശി സുനിൽ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും വിജിലൻസ്...

സംസ്‌ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം പദ്ധതി വയനാട്ടില്‍; 108 വീടുകള്‍ ഒരുങ്ങുന്നു

വയനാട്: സംസ്‌ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം വയനാട്ടില്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തിലുള്ള 108 വീടുകളുടെ നിര്‍മാണപ്രവൃത്തികള്‍ തൃക്കൈപ്പറ്റ പരൂര്‍ക്കുന്നില്‍ പുരോഗമിക്കുകയാണ്. ഇതില്‍ 10 വീടുകളുടെ പണി അന്തിമ ഘട്ടത്തിലുമാണ്. കാരാപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന 23...

കാറിൽ നിന്ന് പണവും തേക്കിൻ സ്‌റ്റമ്പുകളും പിടികൂടി; വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

മാനന്തവാടി: കാറിൽ നിന്ന് കൈക്കൂലിയായി വാങ്ങിച്ച പണവും തേക്കിൻ സ്‌റ്റമ്പുകളും പിടികൂടിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ കെവി അനുരേഷിനെയാണ് വനംവകുപ്പ് സസ്‌പെൻഡ് ചെയ്‌തത്‌. കഴിഞ്ഞ...

സ്‌ത്രീത്വത്തെ അപമാനിച്ചു; എൻഡി അപ്പച്ചനെതിരെ പരാതിയുമായി യുവതി

മാനന്തവാടി: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചനെതിരെ പരാതിയുമായി യുവതി. വെള്ളമുണ്ട പാലിയാണ മാന്തട്ടിൽ വിജിതയാണ് പരാതിയുമായി രംഗത്തെത്തിയത്. തന്നെയും പട്ടികവർഗ വിഭാഗത്തെയും സ്‌ത്രീത്വത്തെയും അപമാനിച്ച എൻഡി അപ്പച്ചനെതിരെ...

കുട്ടികളുടെ വാക്‌സിനേഷൻ; വയനാട്ടിൽ ആദ്യദിനം സ്വീകരിച്ചത് 1642 പേർ

വയനാട്: സംസ്‌ഥാനത്തെ 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വയനാട് ജില്ലയിൽ മികച്ച പ്രതികരണം. ജില്ലയിലെ 36 കേന്ദ്രങ്ങളിൽ നിന്നായി ആദ്യദിനമായ ഇന്നലെ 1,642 പേർ കുത്തിവെപ്പെടുത്തു. കുട്ടികളുടെ വാക്‌സിനേഷന് ജില്ലയിൽ...
- Advertisement -