Fri, Feb 20, 2026
22 C
Dubai

ജനവാസ മേഖലയിൽ കടുവ, ആടിനെ കൊന്നുതിന്നു; ജാഗ്രതാ നിർദ്ദേശം

പുൽപ്പള്ളി: ജനവാസ മേഖലയിലിറങ്ങി ആടിനെ കൊന്നുതിന്ന കടുവയെ പിടിക്കുന്നതിനായി കൂട് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. അമരക്കുനിയിലെ ജോസഫിന്റെ ആടിനെയാണ് കടുവ കൊന്നത്. അതേസമയം, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ഒറ്റയ്‌ക്ക്...

വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; പശുവിനെ കൊന്നു ഭക്ഷിച്ചു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. പെരുന്തട്ടയിൽ പശുവിനെ വന്യമൃഗം കൊന്നു ഭക്ഷിച്ചു. സുബ്രഹ്‌മണ്യന്റെ പശുവിനെയാണ് വന്യമൃഗം ഭക്ഷിച്ചത്. കടുവയെ പിടികൂടുന്നതിന് കൂട് സ്‌ഥാപിച്ചിടത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും വന്യജീവിയുടെ...

മിഠായി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം; 14 കുട്ടികൾ ചികിൽസ തേടി

മേപ്പാടി: വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്‌ഥ്യം. ഇതേത്തുടർന്ന് 14 കുട്ടികളെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസയിലെ ഏഴാം ക്ളാസ് വിദ്യാർഥികൾക്കാണ് മിഠായി കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ...

വയനാട് പുനരധിവാസം; ടൗൺഷിപ്പിനുള്ള ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ടൗൺഷിപ്പിനുള്ള ഗുണഭോക്‌താക്കളുടെ ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ. കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ ഉള്ളവർക്ക് കരട് ലിസ്‌റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കുള്ളിൽ പരാതി നൽകാം. 30...

തുക തിരിച്ചടക്കാൻ ദുരന്തബാധിതർക്ക് നോട്ടീസ്; വീഴ്‌ച പറ്റിയെന്ന് കെഎസ്എഫ്ഇ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ദുരന്തബാധിതരായ രണ്ടുപേർക്കാണ് വായ്‌പാ തുക ഉടൻ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയുടെ...

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ

മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരെയാണ് മാനന്തവാടി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്....

ബൈക്ക് മറിഞ്ഞ് വീണത് കൊമ്പന്റെ മുന്നിൽ; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മാനന്തവാടി: കേരള- കർണാടക അതിർത്തിയിലെ ബാവലിക്ക് സമീപം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്ന് രാവിലെയാണ് സംഭവം. ബൈക്ക് മറിഞ്ഞു വീണ വിദ്യാർഥി കൊമ്പന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ഇവർക്ക്...

വൈത്തിരിയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു; വിദ്യാർഥികളടക്കം 15 പേർക്ക് പരിക്ക്

വൈത്തിരി: വയനാട് വൈത്തിരി വെറ്ററിനറി കോളേജ് ഗേറ്റിന് സമീപം ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കർണാടകയിലെ കുശാൽ നഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ്...
- Advertisement -