ഖലിസ്‌ഥാൻ ഭീഷണി; കാനഡയിലെ ചടങ്ങ് മാറ്റിവെച്ച് ഇന്ത്യൻ കോൺസുലേറ്റ്
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് മാറ്റിവെച്ചു. സുരക്ഷാ കാരണങ്ങളാലാണ് കാനഡയിലെ ബ്രാംപ്‌ടണിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ നടത്താനിരുന്ന ചടങ്ങ് മാറ്റിവെച്ചത്. ഖലിസ്‌ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതായാണ് റിപ്പോർട്.
ഹിന്ദു, സിഖ്...
മണിപ്പൂരിൽ സംഘർഷം; സൈനിക ക്യാംപ് ആക്രമിച്ച 11 കുക്കി വിഭാഗക്കാരെ വധിച്ചു
ഇംഫാൽ: മണിപ്പൂരിൽ സൈന്യവും കുക്കി വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മണിപ്പൂരിലെ സൈനിക ക്യാംപ് ആക്രമിച്ച 11 കുക്കികളെ സുരക്ഷാ സേന വധിച്ചു. മണിപ്പൂരിലെ ജിരിബാമിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് കുക്കി വിഘടനവാദികൾ സിആർപിഎഫ്...
റെക്കോർഡ് താഴ്‌ചയിൽ ഇന്ത്യൻ രൂപ; കരുത്തുകാട്ടി യുഎസ് ഡോളർ
ന്യൂഡെൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്‌ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. ഒരു പൈസ നഷ്‌ടം ഇന്ന് നേരിട്ടതോടെയാണ് റെക്കോർഡ് വീഴ്‌ചയുണ്ടായത്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ...
‘ഒരു മതവും മലിനീകരണം പ്രോൽസാഹിപ്പിക്കുന്നില്ല’; ഡെൽഹിയിൽ നിയന്ത്രണം വേണം’
ന്യൂഡെൽഹി: ഡെൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കെ ശക്‌തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡെൽഹി പോലീസിനോട് നിർദ്ദേശിച്ചു. ഒരു...
ഖലിസ്‌ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കസ്‌റ്റഡിയിലെന്ന് സൂചന; നിജ്‌ജാറിന്റെ വിശ്വസ്‌തൻ
ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ വിശ്വസ്‌തനായിരുന്ന ഖലിസ്‌ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കാനഡയിൽ കസ്‌റ്റഡിയിലെന്ന് സൂചന. കാനഡയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് കസ്‌റ്റഡിലായതെന്നാണ് വിവരം. ഒക്‌ടോബർ 28-29 തീയതികളിലാണ് വെടിവെപ്പുണ്ടായത്.
ഹാൾട്ടൺ...
ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെ തിരിച്ചടി; ഫാസ്‌റ്റ്‌ട്രാക്ക് വിസാ പദ്ധതി അവസാനിപ്പിച്ച് കാനഡ
ന്യൂഡെൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെയുള്ള രാജ്യാന്തര വിദ്യാർഥികൾക്ക് വലിയ തിരിച്ചടി നൽകുന്ന തീരുമാനവുമായി കാനഡ. രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിസ ലഭ്യമാക്കുന്ന പദ്ധതിയായ സ്‌റ്റുഡന്റ് ഡയറക്‌ട് സ്‌ട്രീം (എസ്‌ഡിഎസ്) പദ്ധതി കാനഡ നിർത്തലാക്കി.
ഇന്ത്യ,...
ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല; അമിത് ഷാ
ന്യൂഡെൽഹി: ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതാധിഷ്‌ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവർഗക്കാരുടെയും സംവരണ പരിധി കുറച്ച് മുസ്‌ലിം വിഭാഗക്കാർക്ക് സംവരണം നൽകാനാണ്...
‘ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ അനുവദിക്കില്ല; നടക്കുന്നത് ഗൂഢാലോചന’
മുംബൈ: പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീർ നിയമസഭയിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. മഹാരാഷ്‌ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ...









































