Mon, Mar 23, 2026
25.6 C
Dubai

ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ഹുബ്ബള്ളി- ഗോവ റൂട്ടിൽ സർവീസ് നിർത്തി

ബെംഗളൂരു: കർണാടക-ഗോവ അതിർത്തിയായ ദൂത്‌സാഗർ സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഹുബ്ബള്ളി- ഗോവ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. പൂനെ- എറണാകുളം ജങ്ഷൻ പൂർണ എക്‌സ്‌പ്രസ് (11097) നാളെ...

മദ്യനയ അഴിമതി കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം

ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. സിബിഐ, ഇഡി കേസുകളിൽ ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസ്‌ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരുടെ...

14 മാസത്തിനിടെ 9 കൊലപാതകം; ലക്ഷ്യം സ്‌ത്രീകൾ- പ്രതികളുടെ രേഖാചിത്രം പുറത്ത്

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വീണ്ടും ഭീതി വിതച്ച് സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പര. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒമ്പത് സ്‌ത്രീകളെയാണ് അജ്‌ഞാതനായ വ്യക്‌തി കൊലപ്പെടുത്തിയത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ...

മുതിർന്ന സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ ബംഗാളിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യസഹജവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങളെ തുടർന്ന്...

‘ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു’; അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ്: ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ''ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ...

ഡെൽഹി പരിശീലന കേന്ദ്രത്തിലെ ദുരന്തം; കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രജീന്ദർ നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാർഥികൾ മരിച്ച കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി...

ഷെയ്ഖ് ഹസീന എങ്ങോട്ട്? പരിഗണനയിൽ മറ്റു രാജ്യങ്ങളും; ബംഗ്ളാദേശിൽ ഇടക്കാല സർക്കാർ

ന്യൂഡെൽഹി: നിയമപരിരക്ഷ നൽകാനാവില്ലെന്ന് യുകെ അറിയിച്ചതോടെ രാഷ്‌ട്രീയ അഭയം തേടിയുള്ള ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പദ്ധതി അനിശ്‌ചിതത്വത്തിൽ. നിലവിൽ അതീവ സുരക്ഷയിൽ ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തിൽ തുടരുന്ന ഹസീന, അഭയം...

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും; നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ

ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ. ബംഗ്ളാദേശിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്നാണ് യുകെയുടെ നിലപാട്. ഇതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് വിവരം. ഇന്ത്യയിൽ താൽക്കാലിക...
- Advertisement -